Source Media One Shelf ടി.എസ് ശ്യാംകുമാറിന്റെ രാമായണ വിമര്‍ശനവും മാധ്യമവും – ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 29, 2024 by roadToperdition | Leave a Comment കേരളത്തില്‍ രാഷ്ട്രീയവും എഴുത്തും ഹിന്ദുക്കളുടെ ഏര്‍പ്പാടായാണ് മിക്കകാലത്തും കണ്ടിരുന്നത്. മറ്റു സമുദായങ്ങളില്‍നിന്നുള്ളവരുടെ കടന്നുവരവ് സംശയത്തോടെ വീക്ഷിച്ചു. ഹൈന്ദവേതര എഴുത്തുകാര്‍ പല വിശദീകരണങ്ങളും നല്‍കാന്‍ ബാധ്യസ്ഥരായിരുന്നു. ഹിന്ദുക്കള്‍ക്ക് അതിന്റെ ആവശ്യമില്ല. ഈ രംഗത്തേക്കുള്ള മുസ്‌ലിംകളുടെ കടന്നുവരുന്നതിനു പിന്നില്‍ പല ഗൂഢ ഉദ്ദേശ്യങ്ങളുള്ളതായി കരുതപ്പെട്ടു. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 10) Read more » Baburaj Bhagavathy Dr. TS Shyamkumar islamophobia islamophobia documentation islamophobia kerala report k ashraf Madhyamam Ramayana Month