Tag: Political Theory

Islamophobia Studies Theorising Islamophobia

ഇസ്‌ലാമോഫോബിയയും രാഷ്ട്രീയവും

ഇസ്‌ലാമോഫോബിയ ഒരു രാഷ്ട്രീയപ്രശ്‌നമാകുന്നത് എങ്ങനെയെന്ന പരിശോധന പ്രധാനമാണ്. ഉദാഹണത്തിന് ഇന്ത്യയില്‍ സിംഗിള്‍ ഇഷ്യു(ഒറ്റ പ്രശ്‌നം) എന്ന അര്‍ത്ഥത്തില്‍ വ്യവഹരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് പലരും ഇസ്‌ലാമോഫോബിയയെയും കാണുന്നത്. ഉദാഹണത്തിന് പരിസ്ഥിതി പ്രശ്‌നമോ ഒരു പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നമോ ഒക്കെ വിശാലമായ രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടെങ്കിലും അതനുഭവിക്കുന്നവര്‍ക്ക് ഒറ്റ പ്രശ്‌നങ്ങളാണ്. ഇസ്‌ലാമോഫോബിയയും ഇതുപോലെയാണെന്ന് ചിലരെങ്കിലും കരുതുന്നു. ഒറ്റപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി നിരവധി രാഷ്ട്രീയ മുന്നേറ്റങ്ങളും രാജ്യത്തുണ്ടായിട്ടുണ്ട്. ഇത്തരം പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയത്തെ സമഗ്രമായി കാണുന്നതില്‍നിന്ന് നമ്മെ […]

Read more »