Source Media One Shelf തെരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ; 2024 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത് May 2, 2024 by roadToperdition | Leave a Comment 'സഹിഷ്ണുതയില്ലാത്ത മുസ്ലിംക'ളും 'മതന്യൂനപക്ഷപ്രീണന'വും ഇസ്ലാമോഫോബിയയുടെ രണ്ട് വിജയകരമായ മാതൃകകളാണ്. രണ്ടിനും സംഘ്പരിവാര്‍ - മതേതര ഇസ്ലാമോഫോബിയയില്‍ ഒരുപോലെ വേരുകളുണ്ട്. ഇലക്ടറല്‍ ജനാധിപത്യത്തിന്റെ ചില ഘട്ടങ്ങളില്‍ എങ്ങനെയാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നു. (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01) Read more » 2024election amithsha Deepa Nishanth islamophobia islamophobia kerala report KKShailaja MK Muneer MuslimLeage PDP PinarayiVijyan rahulgandi RahulMankoottathil RajmohanUnnithan SDPI vote ShafiParambil VatakaraLokSabhacontroversy WayanadLokSabhaelection2019 WelfareParty
Source Media One Shelf ഇസ്ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് ഈരാറ്റുപേട്ട ഇന്ധനമാക്കുന്ന വിധം March 7, 2024 by roadToperdition | Leave a Comment മുഖ്യമന്ത്രി പിണറായി വിജയന്റെതടക്കം ഇരാറ്റുപേട്ട സംഭവവുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍നിന്നും ഉണ്ടായ പരാമര്‍ശങ്ങളെയും റിപ്പോര്‍ട്ടുകളെയും സംബന്ധിച്ചുള്ള വിശകലനം. Read more » Erattupetta islamophobia PCGeorge PinarayiVijyan Poonjar