Annual Islamophobia Report 2023 Hindutva Kerala Islamophobia
കേരള ഇസ്‌ലാമോഫോബിയ റിപ്പോര്ട്ട് 2023
by ബാബുരാജ് ഭഗവതി | കെ. അഷ്റഫ്
2023 ലെ കേരളീയ ഇസ്ലാമോഫോബിയ: ഒരു വിശകലനം ഭക്ഷണം, വസ്ത്രം, തൊഴില്‍,അന്താരാഷ്ട്ര പ്രശ്നം, മാധ്യമം, വിദ്യാഭ്യാസം, പ്രദേശം,രാഷ്ട്രീയ പ്രവര്ത്തനം, സാമുദായിക ചിഹ്നങ്ങള്‍,ലിംഗ രാഷ്ട്രീയം, സാമൂഹ്യ മനോഭാവം തുടങ്ങിയ നിരവധി വ്യവഹാരങ്ങളുടെ സന്ദർഭത്തില് മുസ്ലിംകകളെ പ്രത്യേകം അടയാളപ്പെടുത്തുക. തുടർന്ന് മറ്റു സാമൂഹിക വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി നിർവചിക്കുകയും വിവേചനവും ബഹിഷ്കരണവും ഉച്ചനീചത്വവും കല്‍പിക്കുകയും ചെയ്യുന്ന വംശീയതയാണ് ഇസ്ലാമോഫോബിയ. ഒരു ജനവിഭാഗം എന്ന നിലയിൽ മുസ്ലിംകള് ‘വ്യത്യസ്തരാണ്’ എന്ന സ്വയം നിർണയനം ഒരു രാഷ്ട്രീയ അവകാശമാണ്. സ്വയം നിരണയവകാശത്തിന്റെ നിഷേധത്തിലൂടെ […]
Read more »