Islamophobia Studies Theorising Islamophobia വിവിധയിനം ഇസ്‌ലാമോഫോബിയകൾ February 27, 2026 by ബാബുരാജ് ഭഗവതി ഇസ്ലാമോഫോബിയ പല തലത്തിലുണ്ട്. ദേശരാഷ്ട്ര വ്യവസ്ഥ തന്നെ ഇസ്‌ലാമോഫോബിയയുടെ രൂപം കൈവരിക്കുന്ന വ്യവസ്ഥാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. ജാതി, പ്രദേശം, ലിംഗം, വർഗം തുടങ്ങിയ രൂപം കൈവരിക്കുന്ന ഘടനാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. വ്യക്തികളും വിഭാഗങ്ങളും പുലർത്തുന്ന വിവിധയിനം ഇസ്‌ലാമോഫോബിയകളുണ്ട്: സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മതേതരരെന്നും ജനാധിപത്യവാദികളെന്നും ഇടതുപക്ഷക്കാരെന്നും സ്വയം വിശേഷിപ്പിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇസ്‌ലാമോഫോബിയ തുടങ്ങി വിവിധ രീതിയിൽ ഇത് പ്രവർത്തിക്കുന്നു. എന്നാല്‍ വിവിധ വിഭാഗങ്ങളുടെ ഇസ്‌ലാമോഫോബിയകളെ പരസ്പരം സമീകരിക്കരുതെന്നതാണ് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങളില്‍ പ്രധാനം. കാരണം സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മുസ്‌ലിം, അല്ലെങ്കില്‍ ഇസ്‌ലാം എന്നതിന്റെ […] Read more » Everyday Islamophobia Hate Speech Internalised Islamophobia islamophobia documentation Left Types of Islamophobia
Hindutva Kerala Islamophobia Special Report മുസ്‌ലിം ‘അദൃശ്യകരം’: ഇസ്‌ലാമോഫോബിയയുടെ കേരള മോഡൽ (2024-2025) February 22, 2026 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് എന്തിലും ഏതിലും ഒരു മുസ്‌ലിം ‘അദൃശ്യകരം’ തിരയുന്ന സമകാലിക ഇന്ത്യയിലെയും കേരളത്തിലെയും ‘ഇസ്ലാമോഫോബിക്’ ആശയമണ്ഡലത്തിലെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണിത്. മുസ്‌ലിം വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ഇങ്ങനെ അദൃശ്യകരങ്ങളായി പലരുടെയും പ്രസ്താവനകളിലൂടെ പ്രത്യക്ഷപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ (2025-2024) നടന്ന കേരളത്തിലെ ഏതാനും പ്രസ്താവനകൾ പരിശോധിച്ചാൽ ഈ പ്രവണത തിരിച്ചറിയാൻ കഴിയും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, ധൈഷണിക മേഖലകളെ മുച്ചൂടും നിയന്ത്രിക്കുന്ന സർവവ്യാപിയായ ‘മുസ്‌ലിം അദൃശ്യകരം’ എന്ന ഇസ്ലാമോഫോബിക് മിത്ത് പല ചരിത്രഘട്ടങ്ങളിലും ഉയർന്നുവന്നിട്ടുണ്ട്. […] Read more » BJP CPIM Deepika Hindutva Jamaat-e-Islami Hind Kerala KK Shailaja LDF Left Maoists MT Ramesh MuhammedRiyas Muslim Minority MV Govindan Pinarayi Vijayan RSS Sangh Parivar T G Mohandas UDF
Indian Islamophobia Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയയും മുസ്‌ലിം രാഷ്ട്രീയവും: അനുഭവവും തിരിച്ചറിവുകളും December 29, 2020 by എസ്. മുഹമ്മദ് ഇർഷാദ് ഇസ്ലാമോഫോബിയ ഒരു യൂറോപ്യൻ നിർമ്മിതി ആയിട്ടാണ് പലപ്പോഴും പരിഗണിക്കപ്പെടുന്നത്. യൂറോപ്പ്യൻ ആധുനികതയും ‘പ്രാകൃത ഇസ്ലാമും’ തമ്മിലുള്ള സംഘർഷങ്ങളിലൂടെയാണ് ഇസ്ലാമോഫോബിയ രൂപപെട്ടത് എന്ന രീതിയിൽ വലിയ ചർച്ചകൾ നന്നിരുന്നു ഇപ്പോഴും നടക്കുന്നുണ്ട്. Runnymede Trust Commission on British Muslims and Islamophobia in 1997 എന്ന പഠന റിപ്പോർട്ടാണ് ഇസ്ലാമോഫോബിയ അഥവാ ഇസ്ലാംപേടിയെ കുറിച്ചുള്ള ബ്രിട്ടിഷ് അന്വേഷണം ഒരു അക്കാഡമിക്- രാഷ്ട്രീയ അന്വേഷണവിഷയമാക്കി തീർത്തത്. യൂറോപ്പ്യന് ചിന്തകർ ഈ പ്രശ്നത്തെ അധിനികതയുടെ ഒരു പ്രതിസന്ധി എന്ന നിലക്കാണ് […] Read more » Experience Kerala Left Left Islamophobia Mumbai
Islamophobia Studies Kerala Islamophobia Theorising Islamophobia മുസ്ലിംങ്ങളും ഇടതുപക്ഷ രക്ഷാകര്‍ത്തൃത്വവും: ഗുജറാത്ത് മുതല്‍ ബീമാപ്പള്ളി വരെ May 17, 2011 by കെ. കെ ബാബുരാജ് 2009 മെയ് 17 നു നടന്ന ബീമാപ്പള്ളിവെടിവയ്പ്പിനു ശേഷമുള്ള നിരവധി ദിവസങ്ങളിലെ മൌനത്തിനും പോലീസ് നടപടികളുടെ ഏകപക്ഷീയമായ സ്ഥിരീകരണത്തിനും ശേഷം സര്‍ക്കാരും മാധ്യമങ്ങളും ചില കാര്യങ്ങളെങ്കിലും മാറ്റിപ്പറയുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. തീര്‍ച്ചയായും, പ്രാദേശികമുസ്ലിംലീഗ് നേതൃത്വം, സോളിഡാരിറ്റി, പി.ഡി.പി, എസ്.ഡി.പി.ഐ മുതലായ സംഘടനകളുടെയും മുസ്ലിംസമുദായത്തിലെ ഊര്‍ജ്ജസ്വലരായ ചില പത്രപ്രവര്‍ത്തകരുടെയും ശ്രമഫലമായിട്ടാണ് ഈ കാര്യങ്ങള്‍ നടന്നത്. അവര്‍ക്കൊപ്പം നിന്നവരാകട്ടെ തീരദേശത്തെ സ്വതന്ത്രമത്സ്യത്തൊഴിലാളി സംഘടനയും, ചില ദലിത് സംഘടനകളും, മനുഷ്യാവകാശ പ്രസ്ഥാനങ്ങളും. ഈ വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കുന്നതാണ്. മുകളില്‍ […] Read more » Beemapalli Beemapalli Police Shooting Gujarat Genocide KN Panikkar Left Left Islamophobia Marxism Saving Muslims Saviour Complex