Annual Islamophobia Report 2024 Hindutva Kerala Islamophobia കാഫിര്‍ സ്ക്രീന്‍ഷോട്ട്, മലപ്പുറത്തെ കലാപക്കാര്, അസൂയ: 2024 ആഗസ്റ്റ് മാസം സംഭവിച്ചത് September 19, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 07. Read more » Baburaj Bhagavathy islamophobia islamophobia documentation islamophobia kerala report k ashraf Kafir screenshot kafirscreenshotcontroversy KK Latika kk shylaja MVGovindan ShafiParambil സിപിഐഎം
Annual Islamophobia Report 2024 Hindutva Kerala Islamophobia Special Report നിലവിളക്ക് വിവാദം: 1968 മുതല്‍ 2024 വരെ August 28, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് നിലവിളക്ക് പോലുള്ള ഒരു പ്രശ്നത്തോട് മതപരമായും അല്ലാതെയും വിയോജിക്കാന്‍ ഒരു മുസ്ലിമിന് അവകാശമുണ്ട്. എന്നാല്‍, ഇസ്ലാമോഫോബിക് പൊതുബോധം മുസ്ലിംകളില്നിന്ന് ഈ അവകാശത്തെ എടുത്തുമാറ്റുന്നു. നിലവിളക്ക് കത്തിക്കാനുള്ള അവകാശം മാത്രമല്ല, അതിനുള്ള കാരണം തെരഞ്ഞെടുക്കാനും ഒരു മുസ്ലിമിന് അവകാശമുണ്ടാവേണ്ടത് പ്രധാനമാണ്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 09) Read more » Baburaj Bhagavathy G Sudhakaran islamophobia documentation Islamophobiaannualreport k ashraf kk shylaja mammotty PinarayiVijaya pk abdurab
Annual Islamophobia Report 2024 Kerala Islamophobia കാഫിര്‍, നിസ്കാരം, മലപ്പുറം വികാരം: 2024 മേയ് മാസം സംഭവിച്ചത് June 10, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഇസ്ലാമോഫോബിയ രൂക്ഷമായ സമൂഹങ്ങളില്‍ മുസ്ലിംകളുടെ അകം വ്യവഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായ അര്‍ഥമുള്ള സംജ്ഞയായാണ് കാഫിര്‍ എന്ന പദം പ്രത്യക്ഷപ്പെടുന്നത്. ജിഹാദ്, ഹലാല്‍ തുടങ്ങിയ പദങ്ങളും ഈ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അസഹിഷ്ണുതയുടെ പര്യായമായും മതവിദ്വേഷത്തിന്റെ രൂപമായും അത് പ്രചരിപ്പിക്കപ്പെടുന്നു. ഈ സങ്കീര്‍ണതകളെ ഉപയോഗപ്പെടുത്തിയാണ് വടകരയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാഫിര്‍ പ്രയോഗം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 05) Read more » kafir kk shylaja Ks Hariharan MukkamUmarFaizy shafi paramnbil Vatakara
Global Islamophobia Kerala Islamophobia ഫലസ്തീനും കേരളീയ ഇസ്ലാമോഫോബിയയും November 9, 2023 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ്ലിം ഉള്ളടക്കമുള്ള പൊതുപ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വസ്തുതകളെ ‘അവ്യക്തമാക്കി’ അവതരിപ്പിക്കുന്നതും മുസ്ലിം സൂചകമുള്ള രാഷ്ട്രീയ ആവിഷ്കാരങ്ങളെ ‘സംശയത്തിെൻറ നിഴലിൽ’ നിർത്തുന്നതും നിലനിൽക്കുന്ന അവകാശ നിഷേധങ്ങളെയും ഇസ്ലാമോഫോബിയയെയും ശക്തിപ്പെടുത്താനേ ഉപകരിക്കൂ Read more » Deepa Kumar Empire Hamas Ilan Pappe Islamophobia and the politics of empire kk shylaja MA Baby Noam Chomsky Palestine Shashi Tharoor VT Balram