Hindutva Kerala Islamophobia Special Report മുസ്ലിം ‘അദൃശ്യകരം’: ഇസ്ലാമോഫോബിയയുടെ കേരള മോഡൽ (2024-2025) February 22, 2026 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് എന്തിലും ഏതിലും ഒരു മുസ്ലിം ‘അദൃശ്യകരം’ തിരയുന്ന സമകാലിക ഇന്ത്യയിലെയും കേരളത്തിലെയും ‘ഇസ്ലാമോഫോബിക്’ ആശയമണ്ഡലത്തിലെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണിത്. മുസ്ലിം വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ഇങ്ങനെ അദൃശ്യകരങ്ങളായി പലരുടെയും പ്രസ്താവനകളിലൂടെ പ്രത്യക്ഷപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ (2025-2024) നടന്ന കേരളത്തിലെ ഏതാനും പ്രസ്താവനകൾ പരിശോധിച്ചാൽ ഈ പ്രവണത തിരിച്ചറിയാൻ കഴിയും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, ധൈഷണിക മേഖലകളെ മുച്ചൂടും നിയന്ത്രിക്കുന്ന സർവവ്യാപിയായ ‘മുസ്ലിം അദൃശ്യകരം’ എന്ന ഇസ്ലാമോഫോബിക് മിത്ത് പല ചരിത്രഘട്ടങ്ങളിലും ഉയർന്നുവന്നിട്ടുണ്ട്. […] Read more » BJP CPIM Deepika Hindutva Jamaat-e-Islami Hind Kerala KK Shailaja LDF Left Maoists MT Ramesh MuhammedRiyas Muslim Minority MV Govindan Pinarayi Vijayan RSS Sangh Parivar T G Mohandas UDF
Indian Islamophobia അടിയന്തിരാവസ്ഥയും ഇന്ത്യന്‍ മുസ്ലിംകളും September 1, 2025 by കെ. അഷ്റഫ് അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള (1975-1977) പഠനങ്ങളില്‍ രണ്ടു പ്രധാന ധാരകളാണ് ഉള്ളത്. ഉമ വാസുദേവ്, കാതറിന് ഫ്രാങ്ക് തുടങ്ങിയവരുടെ ധാരയാണ് ആദ്യത്തേത്. ഗ്യാന്‍ പ്രകാശിനെപ്പോലുള്ള എഴുത്തുകാരാണ് രണ്ടാമത്തെ ധാരയില്‍ ഉള്‍പ്പെടുന്നത്. ആദ്യ വിഭാഗം അടിയന്തരാവസ്ഥയെക്കുറിച്ച് പരമ്പരാഗത വീക്ഷണം വച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ അടിയന്തിരാവസ്ഥയെ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യവാസനയും വ്യക്തിപരമായ പരിഭ്രാന്തിയുമായി ബന്ധപ്പെടുത്തുന്നു. രണ്ടാമത്തെ പക്ഷക്കാര്‍ അടിയന്തിരാവസ്ഥയെ വെറും വ്യക്തിനിഷ്ഠമായ തീരുമാനമായി കാണുന്നതിനു പകരം, ഇന്ത്യന്‍ സമൂഹത്തിന്റെ ഘടനാപരമായ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തുന്നു. 2018ല്‍ ഗ്യാന്‍ പ്രകാശ് എഴുതിയ ‘എമര്‍ജന്‍സി ക്രോണിക്കിള്‍: ഇന്ദിര ഗാന്ധി […] Read more » Caste Christophe Jaffrelot Demography Emergency Gyan Prakash Indian National Congress Indian Union Muslim League Indira Gandhi Jamaat-e-Islami Hind Kerala Muslim League RSS Smuggling
Annual Islamophobia Report 2024 Hindutva Kerala Islamophobia Special Report ബംഗ്ലാദേശ്, ന്യൂനപക്ഷ പ്രശ്നം, ജമാഅത്തെ ഇസ്ലാമി: 2024 ആഗസ്റ്റ് മാസം സംഭവിച്ചത് September 6, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ബംഗ്ലാദേശ് പ്രശ്നത്തില്‍ കേവലാര്‍ഥത്തില്‍ 'മതമൗലികവാദി'കളായതുകൊണ്ടല്ല കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടുന്നത്. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 03) Read more » Baburaj Bhagavathy BangladeshProtest islamophobia documentation islamophobia kerala report Jamaat-e-Islami Hind Kerala k ashraf Muhammad Yunus shaik haseena