Islamophobia Studies Theorising Islamophobia ഇവാന്‍ അഗ്വേലി: ഇസ്‌ലാമോഫോബിയ എന്ന പദത്തിന്റെ കര്‍ത്താവ് May 1, 2024 by കെ അഷ്റഫ് ഇസ്‌ലാമോഫോബിയ എന്ന പദം ആദ്യം ഉപയോഗിക്കപ്പെട്ടത് ഇറ്റാലിയന്‍ ഭാഷയിലാണ്. 1904ല്‍ സ്വീഡിഷ് വേരുകളുള്ള ഇവാന്‍ അഗ്വേലിയാണ് പ്രസ്തുത വാക്ക് ഇറ്റാലിയനില്‍ ആദ്യമായി വികസിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ ഇസ്‌ലാമോഫോബിയ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടത് 1923ലാണ്. ഫ്രഞ്ചിലാവട്ടെ 1910ലും. 1869ല്‍ സ്വീഡനിലെ സല എന്ന കൊച്ചു പട്ടണത്തില്‍ ജനിച്ച അഗ്വേലി അക്കാലത്തെ വിമത യൂറോപ്യന്‍ ചിന്തകരുടെ ബദല്‍ ജീവിതാന്വേഷണങ്ങളുടെ ഭാഗമായിരുന്നു. ഒട്ടോമന്‍ ചാരനെന്നു മുദ്രകുത്തപ്പെട്ട് ഒരു കൊല്ലത്തിനു ശേഷം 1917ല്‍ ബാഴ്‌സലോണയില്‍വച്ച് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട അഗ്വേലിയുടെ ജീവിതവും ചിന്തകളും പ്രവര്‍ത്തനങ്ങളും […] Read more » Anarchism Definition of Islamophobia Invention of Islamophobia Italy Ivan Agueli Meaning of Islamophobia Muslims in European Imagination Sufism