Tag: Islamophobia Research and Documentation Project

Islamophobia Studies Kerala Islamophobia

ഇസ്‌ലാമോഫോബിയ: കേരളമൊരു അപവാദമോ?

2026 ജനുവരിയിലെ ഒരു വാർത്താസമ്മേളനം പൊതുചർച്ചകളിലെ മുസ്‌ലിം ബിംബവത്കരണത്തിനുപയോഗിക്കുന്ന ‘സവിശേഷ’ ഭാഷാപ്രയോഗങ്ങളിലേക്കു ശ്രദ്ധക്ഷണിച്ചു. കേരളത്തിലെ ഏക മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് എസ്എൻഡിപി പ്രസ്ഥാനത്തിന് സ്കൂളുകൾ തുടങ്ങാൻ അനുമതി ലഭിക്കുന്നില്ലെന്ന തന്റെ മുൻ ആരോപണത്തെക്കുറിച്ച് റിപ്പോർട്ടർ ടിവി ജേണലിസ്റ്റ് റഹീസ് റഷീദ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് ഒരു ചോദ്യം ചോദിച്ചു. റഷീദ് തുടർചോദ്യങ്ങളുന്നയിച്ചതോടെ പ്രകോപിതനായ നടേശൻ മൈക്രോഫോണുകൾ തട്ടിമാറ്റി അവിടെനിന്ന് പോയി. പിറ്റേന്ന് മാധ്യമങ്ങളെക്കണ്ട നടേശൻ ആക്രമണം കടുപ്പിച്ചു. റഷീദിന്റെ പേരെടുത്ത് പറയുകയും അദ്ദേഹത്തിന്റെ ജന്മനാടായ […]

Read more »

Annual Islamophobia Report 2024 Kerala Islamophobia

ഈരാറ്റുപേട്ടയിലെ തീവ്രവാദപ്രവര്‍ത്തനവും കണ്ണൂരിലെ താലിബാനും: 2024 ഒക്ടോബർ മാസം സംഭവിച്ചത്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഇസ്‌ലാമോഫോബിക് രൂപകങ്ങളിലൊന്നാണ് താലിബാന്‍. കണ്ണൂരില്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ജന്മഭൂമിയില്‍ കാവാലം ശശികുമാര്‍ എഴുതിയ ഒരു ലേഖനത്തില്‍ ഈ സംഭവത്തെ 'കണ്ണൂരിലെ താലിബാന്‍' എന്നാണ് വിശേഷിപ്പിച്ചത് | ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം 7 | islamophobiakerala| MediaoneShelf

Read more »

Annual Islamophobia Report 2024 Kerala Islamophobia

യൂട്യൂബർമാരും വിദ്വേഷ മാധ്യമ പ്രവർത്തനവും: 2024 ഒക്ടോബർ മാസം സംഭവിച്ചത്

ഇസ്‍ലാമോഫോബിക് വംശീയപ്രചാരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു മാതൃകയാണ് അന്‍വറിന്റെ പരസ്യത്തില്‍ അതിന്റെ നിര്‍മാതാക്കള്‍ നേരിട്ട് ഉപയോഗിച്ചത്. മുസ്‍ലിംകളെ നല്ല മുസ്‍ലിം-ചീത്ത മുസ്‍ലിം എന്ന് വിഭജിച്ച് വംശീയവിദ്വേഷത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഈ രീതിശാസ്ത്രം ആഗോളതലത്തില്‍ 'ഭീകതയ്‌ക്കെതിരേയുള്ള യുദ്ധ'ത്തിന്റെ പശ്ചാത്തലത്തിലാണ് വികസിക്കപ്പെട്ടത് ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -6

Read more »