Islamophobia Studies Theorising Islamophobia ഇസ്‌ലാമോഫോബിയയുടെ ആന്തരികവൽക്കരണം March 2, 2026 by ബാബുരാജ് ഭഗവതി ചോദ്യം: ഒരു മുസ്‌ലിം ഇസ്‌ലാം വിരുദ്ധനാകുമോ? ഉത്തരം: ഇല്ല. വിശ്വാസിയായ ഒരു മുസ്‌ലിം ഇസ്‌ലാം വിരുദ്ധനല്ല. അവരുടെ വിശ്വാസവും തിരഞ്ഞെടുപ്പും തന്നെയാണ് അവരെ ഇസ്‌ലാമിന്റെ ഭാഗമാക്കുന്നു. ചോ: എന്നാൽ ഒരു മുസ്‌ലിം ഇസ്‌ലാമോഫോബിക് ആവുമോ? ആയി തോന്നുന്നത് എങ്ങനെ? ഉ:അത് ആന്തരികവൽക്കരിക്കപ്പെട്ട (internalised) ഇസ്‌ലാമോഫോബിയയിലൂടെ സംഭവിക്കുന്നു. സമൂഹം, മാധ്യമങ്ങൾ, ഭരണകൂടസ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കുന്ന ഇസ്‌ലാമോഫോബിക് ധാരണകൾ മുസ്‌ലിംകളിൽ ചിലർ അറിഞ്ഞും അറിയാതെയും സ്വാംശീകരിക്കുന്നു. ആന്തരികവൽക്കരണത്തിലൂടെ മുസ്‌ലിംകൾ ഇസ്‌ലാമോഫോബിയയുടെ വാഹകരാവുന്നു (carriers). ചോ: അതായത് മുസ്ലിംകൾ തന്നെയാണോ ഇസ്‌ലാമോഫോബിയ […] Read more » Faith and Islamophobia Internalised Islamophobia Islam and Islamophobia? Muslims and Islamophobia
Islamophobia Studies Theorising Islamophobia വിവിധയിനം ഇസ്‌ലാമോഫോബിയകൾ February 27, 2026 by ബാബുരാജ് ഭഗവതി ഇസ്‌ലാമോഫോബിയ പല തലത്തിലുണ്ട്. ദേശരാഷ്ട്ര വ്യവസ്ഥ തന്നെ ഇസ്‌ലാമോഫോബിയയുടെ രൂപം കൈവരിക്കുന്ന വ്യവസ്ഥാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. ജാതി, പ്രദേശം, ലിംഗം, വർഗം തുടങ്ങിയ രൂപം കൈവരിക്കുന്ന ഘടനാപരമായ ഇസ്‌ലാമോഫോബിയയുണ്ട്. വ്യക്തികളും വിഭാഗങ്ങളും പുലർത്തുന്ന വിവിധയിനം ഇസ്‌ലാമോഫോബിയകളുണ്ട്: സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മതേതരരെന്നും ജനാധിപത്യവാദികളെന്നും ഇടതുപക്ഷക്കാരെന്നും സ്വയം വിശേഷിപ്പിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇസ്‌ലാമോഫോബിയ തുടങ്ങി വിവിധ രീതിയിൽ ഇത് പ്രവർത്തിക്കുന്നു. എന്നാല്‍ വിവിധ വിഭാഗങ്ങളുടെ ഇസ്‌ലാമോഫോബിയകളെ പരസ്പരം സമീകരിക്കരുതെന്നതാണ് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങളില്‍ പ്രധാനം. കാരണം സംഘപരിവാര്‍ ഇസ്‌ലാമോഫോബിയ, മുസ്‌ലിം, അല്ലെങ്കില്‍ ഇസ്‌ലാം എന്നതിന്റെ […] Read more » Everyday Islamophobia Hate Speech Internalised Islamophobia islamophobia documentation Left Types of Islamophobia