Tag: Instagram

Global Islamophobia Islamophobia Studies

ഹ്യൂമറും മീമുകളും: 9/11 ജോക്കുകളെ കുറിച്ച് ഒരു സംഭാഷണം

9/11 എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 2001 സെപ്റ്റംബർ 11നു അമേരിക്കയിൽ നടന്ന  അക്രമത്തെ കുറിച്ചുള്ള ഇന്റർനെറ്റ് ജോക്കുകൾ പഠിക്കുന്ന ഒരു മീഡിയ എത്‌നോഗ്രഫിയുടെ ഭാഗമാണ് ഈ ലേഖനം. ദക്ഷിണേഷ്യയെ കേന്ദ്രീകരിച്ചുള്ള ഈ അന്വേഷണം ഒരു നിർണ്ണായക ചോദ്യം ഉന്നയിക്കുന്നു: സംഭവം നടന്ന ഇടത്തിൽ നിന്ന് ഏറെ അകലെയുള്ള ദക്ഷിണേഷ്യൻ സന്ദർഭങ്ങളിൽ, 9/11-നെക്കുറിച്ചുള്ള ഡിജിറ്റൽ ഹ്യൂമർ എങ്ങനെ പ്രവർത്തിക്കുന്നു? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ  ട്രോമ, രാഷ്ട്രീയം, ഓൺലൈൻ സംസ്കാരം എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ  അന്തർബന്ധങ്ങൾ  തെളിഞ്ഞുവരുന്നു. അൽ-ഖ്വയ്ദ നടത്തിയ […]

Read more »