Islamophobia Studies Theorising Islamophobia ഇസ് ലാമോഫോബിയയുടെ നിർവചനം February 24, 2026 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണ് (മാന്‍ ഇസ് എ പൊലിറ്റിക്കല്‍ അനിമല്‍) എന്ന അരിസ്റ്റോട്ടിലിന്റെ നിര്‍വചനമാണ് ആധുനിക രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാന സങ്കല്പം. (‘മാന്‍’ എന്ന പുരുഷ ചരിത്രത്തിന്റെ പ്രശ്നമുള്ള നിര്‍വചനമാണിത്). ചരിത്രത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും പറയുമ്പോള്‍ പില്‍കാലത്ത് ഇബ്‌നു ഖല്ദൂനും ഇത്തരമൊരു സമീപനം സ്വീകരിക്കുണ്ട്. ‘മുഖദ്ദിമ’യില്‍ ഖല്‍ദൂന്‍ പറയുന്നു: ഹ്യൂമന്‍ സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ ഈസ് നെസസറി (മനുഷ്യ സാമൂഹ്യ സംഘാടനം അനിവാര്യതയാണ്). മനുഷ്യനും ജീവിയും ആവാന്‍ രാഷ്ട്രീയ സംഘാടനം വളരെ പ്രധാനമാണ്. എന്നാല്‍ രാഷ്ട്രീയമില്ലാത്തെ ജീവികളെ പുറന്തളളുന്ന […] Read more » Aristotle Definition of Islamophobia Ibn Khaldun Muqaddima United Nations