Hindutva Indian Islamophobia Theorising Islamophobia സംഘ്പരിവാർ ഇസ് ലാമോഫോബിയ July 11, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് സംഘ്പരിവാർ ഹിന്ദുത്വ കാഴ്ചപ്പാടുള്ളവരിൽ തന്നെ ഇസ് ലാമോഫോബിയയെക്കുറിച്ചു വിവിധ സമീപനങ്ങളുണ്ട്. ഓരോ സാഹചര്യത്തിലും സംഘ്പരിവാർ വക്താക്കൾ ഇസ്‌ലാമോഫോബിയയെക്കുറിച്ചു സംസാരിക്കുന്നതിന്റെ വ്യത്യാസം ഗൗരവത്തിൽ പഠിക്കേണ്ടതുണ്ട്. ഇസ് ലാമോഫോബിയയെക്കുറിച്ചു ഹിന്ദുത്വ ആഖ്യാന മാതൃകകൾ ലഘുവായി പരിചയപ്പെടാം. ഇസ് ലാമോഫോബിയ നിഷേധം സംഘ്പരിവാറിലെ ഒരുവിഭാഗം ഇസ് ലാമോഫോബിയ തന്നെ ഇല്ലെന്ന പക്ഷക്കാരാണ്. മതസഹിഷ്ണുതയെ തള്ളിക്കളയുന്ന പദമാണ് ഇസ് ലാമോഫോബിയയെന്ന് അവർ കരുതുന്നു. 2022ൽ യു.എൻ പൊതുസഭയിൽ മാർച്ച് 15 ഇസ് ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കണമെന്ന പ്രമേയം വന്നപ്പോൾ ബി.ജെ.പി നേതൃത്വം നൽകുന്ന ഇന്ത്യൻ സർക്കാർ ഉന്നയിച്ചത് ഇസ് ലാമോഫോബിയ എന്ന പദമല്ല […] Read more » Donald Trump Hindu Hindu American Foundation Hinduphobia Hindutva islamophobia-documentation Joe Biden Narendra Modi pan-indian-islamophobia Religiophobia RSS Trump
Hindutva Indian Islamophobia Islamophobia Studies Kerala Islamophobia മതപരിവര്‍ത്തന ഭീതിയും ഇസ്‌ലാമോഫോബിയയും November 4, 2017 by ഇ. എസ്. എം അസ്ലം ഇന്ത്യയില്‍ ഇസ്‌ലാംഭീതി നിര്‍മിച്ചെടുക്കുന്നതില്‍ മതപരിവര്‍ത്തനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കൊളോണിയല്‍ പഠനങ്ങള്‍ക്കും പില്‍ക്കാലത്ത് സവര്‍ണ ഹൈന്ദവ ദേശിയതാവാദികളുടെ പ്രചാരണങ്ങള്‍ക്കും അപകടകരമായ പങ്കുണ്ട്. ‘മതപരിവര്‍ത്തനം’ എന്ന സാമൂഹിക പ്രതിഭാസത്തെ എങ്ങനെയാണ് ഇസ്‌ലാംഭീതി ഉൽപാദിപ്പിക്കാന്‍ ഉപയോഗിച്ചതെന്നു അന്വേഷിക്കുന്നതാണ് ഈ പ്രബന്ധം. ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന്റെ കൊളോണിയല്‍ വായനകള്‍, ഹിന്ദുത്വ ദേശിയതയുടെ ആവിര്‍ഭാവവും മതപരിവര്‍ത്തന ഭീതിയും, കോളണിയലാനന്തര ഇന്ത്യയിലെ മതപരിവര്‍ത്തന വിവാദങ്ങള്‍ എന്നീ മൂന്ന് പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ വ്യാപനത്തെ […] Read more » Colonial Census Hindu Religious Convertion