Kerala Islamophobia സമുദായം, രാഷ്ട്രീയം, ഇസ്‌ലാമോഫോബിയ: സുദേഷ് എം രഘു സംസാരിക്കുന്നു April 7, 2026 by സുദേഷ് എം. രഘു അഭിമുഖം: ഷബീര്‍ രാരങ്ങോത്ത് ബാല്യകൗമാരങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് തുടങ്ങാമെന്ന് കരുതുന്നു. എവിടെയായിരുന്നു പഠനവും മറ്റും? 1965 ല്‍ എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമത്തില്‍ ഒരു സാധാരണ ഈഴവ കുടുംബത്തിലാണെന്റെ ജനനം. നാലു മക്കളില്‍ ഏറ്റവും ഇളയ ആള്‍. ഈഴവ സമുദായത്തിന്റെ തന്നെ, സന്മാര്‍ഗ പ്രദീപിക(എസ്.പി) സഭ നടത്തിയിരുന്ന സ്‌കൂളിലാണ് ഞാന്‍ എല്‍ പി വിദ്യാഭ്യാസം ചെയ്തത്. പിന്നീട് ആ സ്കൂളിന്റെ മാനേജറൊക്കെ ആയിട്ടുണ്ട്. എടവനക്കാട് തന്നെയുള്ള കെ പി എം ഹൈസ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. പ്രീഡിഗ്രി, മൂത്തകുന്നം എച് […] Read more » Ambedkar Caste Dalit Voice Edavanakkad Kerala Network Against Islamophobia Mandal Commission report V T Rajshekhar