Tag: Brahminism

Hindutva Indian Islamophobia

ഹിന്ദുത്വയുടെ രാഷ്ട്രതന്ത്രം: ഗുജറാത്തിനു ശേഷം (2002-2014)

രണ്ടായിരത്തോളം മുസ്‌ലിംകളെ കൊലപ്പെടുത്തുകയും ഒരു ലക്ഷം പേരെ അഭയാര്‍ഥികളാക്കുകയും ചെയ്ത 2002ലെ ഗുജറാത്ത് വംശഹത്യ ഹിന്ദുത്വ ഹിംസയെ യാതൊരു മറയുമില്ലാതെ തുറന്നു കാട്ടിയെന്നു സിറ്റിസണ്‍ ട്രൈബ്യൂണല്‍ റിപോര്‍ട്ട് (2002) സൂചിപ്പിക്കുന്നു. അക്കാലത്ത് ഹിന്ദുത്വര്‍ നേരിട്ട രാഷ്ട്രീയ/ സാംസ്‌കാരിക പ്രതിരോധം മറികടന്നു പിന്നീടുള്ള നാളുകളില്‍ അവര്‍ ജനമനസ്സുകള്‍ കീഴടക്കിയത്തിന്റെ കാരണങ്ങള്‍ പലതാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു എപ്പിസോഡാണ് 2002നു ശേഷം രാജ്യത്ത് നടന്ന സ്‌ഫോടനങ്ങള്‍. 1999ല്‍ തന്നെ ഇതിന്റെ ചില മാതൃകകള്‍ പരീക്ഷിച്ചിരുന്നതായി നിരീക്ഷണങ്ങളുണ്ട്. എന്നിരുന്നാലും 2002നു […]

Read more »

Hindutva Islamophobia Studies Kerala Islamophobia

നെയ്യാറ്റിൻകര ഗോപന്റെ സമാധി: മുസ് ലിം ദൃശ്യതയും അദൃശ്യതയും

2025 ജനുവരി മാസം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നെയ്യാറ്റിൻകരയിൽ ഗോപന്റെ സമാധിയെപ്പറ്റിയുള്ള വാർത്തകൾ. ചർച്ചകളിൽ സമാധിയുടെ സാംഗത്യവും, നിയമ പ്രശ്നങ്ങളും, കുടുംബത്തിന്റെ ബുദ്ധിമോശവും, അന്ധവിശ്വാസവും, സ്റ്റേറ്റിന്റെ ഇടപെടലും, ആരോഗ്യ പരിചരണത്തിലെ അപാകതയും ഒക്കെ നിറഞ്ഞു നിന്നു. അതിൽ ഏറ്റവും പ്രധാനമായി കാണാൻ കഴിഞ്ഞത് ‘മുസ്ലിം തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന’ മകന്റെ പരാമർശത്തിലെ ഇസ്ലാമോഫോബിയയെ പറ്റിയുള്ള ചർച്ചകൾ ആണ്.   അന്ധവിശ്വാസമായും ബുദ്ധിയില്ലായ്മ ആയും ഒക്കെ ഈ സംഭവത്തെ പലരും കാണുന്നുണ്ട്. അന്ധവിശ്വാസമായി കാണപ്പെടുന്നത് കാലഹരണപ്പെട്ട വിശ്വാസം […]

Read more »