Gendered Islamophobia Indian Islamophobia Kerala Islamophobia അപകടകരമായ പ്രണയങ്ങള്‍: മത പരിവര്‍ത്തനവും ഹിന്ദുത്വ,മതേതര ആശങ്കകളും March 14, 2018 by എ. എസ്. അജിത്കുമാർ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്നില്‍ മീനാക്ഷിപുരത്തെ ദലിതര്‍ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ച സംഭവം ഹിന്ദു ജാതി വ്യവഹാരത്തിന് ഏല്‍പ്പിച്ച പ്രഹരം വലുതായിരുന്നു. അതിന്റെ പ്രത്യാഘാതം തന്നെയായിരിക്കണം 2002 ല്‍ തമിഴ്നാട്ടില്‍ മതമാററ്ത്തിനെതിരായ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ജയലളിതയെ പ്രേരിപ്പിച്ചത്. പിന്നീടു അത് പിന്‍വലിചെങ്കിലും അത് കൊണ്ട് വന്ന വ്യവഹാരങ്ങള്‍ ഹിന്ദു വ്യവഹാരത്തിന്റെ ആശങ്കകളെ തുറന്നു കാണിക്കുന്നതായിരുന്നു. മീനാക്ഷിപുരത്തെ ഈ സംഭവങ്ങള്‍ നടന്നതുമായി ബന്ധപെട്ട വ്യവ്ഹാര്ങ്ങളിലെ ഒരു പ്രണയ കഥ പല തരത്തില്‍ വ്യഖ്യാനിക്കപെട്ടിട്ടുന്ടെങ്കിലും അത് ചില കാര്യങ്ങളെ വ്യക്തമാക്കുന്നു. പള്ളര്‍ […] Read more » Ghar Wapsi Hadiya Case Hindutva Indian Secularism Love Jihad Religious Convertion
Hindutva Indian Islamophobia Islamophobia Studies Kerala Islamophobia മതപരിവര്‍ത്തന ഭീതിയും ഇസ്‌ലാമോഫോബിയയും November 4, 2017 by ഇ. എസ്. എം അസ്ലം ഇന്ത്യയില്‍ ഇസ്‌ലാംഭീതി നിര്‍മിച്ചെടുക്കുന്നതില്‍ മതപരിവര്‍ത്തനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കൊളോണിയല്‍ പഠനങ്ങള്‍ക്കും പില്‍ക്കാലത്ത് സവര്‍ണ ഹൈന്ദവ ദേശിയതാവാദികളുടെ പ്രചാരണങ്ങള്‍ക്കും അപകടകരമായ പങ്കുണ്ട്. ‘മതപരിവര്‍ത്തനം’ എന്ന സാമൂഹിക പ്രതിഭാസത്തെ എങ്ങനെയാണ് ഇസ്‌ലാംഭീതി ഉൽപാദിപ്പിക്കാന്‍ ഉപയോഗിച്ചതെന്നു അന്വേഷിക്കുന്നതാണ് ഈ പ്രബന്ധം. ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന്റെ കൊളോണിയല്‍ വായനകള്‍, ഹിന്ദുത്വ ദേശിയതയുടെ ആവിര്‍ഭാവവും മതപരിവര്‍ത്തന ഭീതിയും, കോളണിയലാനന്തര ഇന്ത്യയിലെ മതപരിവര്‍ത്തന വിവാദങ്ങള്‍ എന്നീ മൂന്ന് പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ വ്യാപനത്തെ […] Read more » Colonial Census Hindu Religious Convertion
Islamophobia Studies Kerala Islamophobia Theorising Islamophobia കീഴാള രാഷ്ട്രീയ വ്യവഹാരങ്ങളിലെ ഇസ്‌ലാമോഫോബിയ March 1, 2017 by എ. എസ്. അജിത്കുമാർ കുറച്ചു കാലം മുന്‍പ് ദലിത് രാഷ്ട്രീയ രംഗത്ത് സജീവമായ ഒരു വ്യക്തിയുമായുള്ള ചര്‍ച്ചയില്‍ ആ വ്യക്തി ഉന്നയിച്ച ഒരു കാര്യം കീഴാള രാഷ്ട്രീയ ഇടങ്ങളിലെ ഒരു പ്രതിസന്ധിയെ വെളിവാക്കുന്നതായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന വ്യവഹാരത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും നല്ല ധാരണയുള്ള വ്യക്തിയില്‍ നിന്നുമാണ് ഈ പരാമര്‍ശം വന്നത് എന്നത് കാര്യത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു. “ഇപ്പോള്‍ ഏതിനേയും ‘മുസ്ലിം വിരുദ്ധത’ എന്ന് ആരോപിക്കാന്‍ എളുപ്പമാണ്” എന്നതായിരുന്നു പരാമര്‍ശം. ഈ പരാമര്‍ശം വളരെ പരിചിതമായാണ് തോന്നിയത്. ജാതിയുടെ വിഷയം […] Read more » Beemapalli Beemapalli Police Shooting Caste Caste and Islamophobia Cotton Hill School Nanma Books Subaltern Discourse Thejas Daily
Islamophobia Studies Kerala Islamophobia Theorising Islamophobia മുസ്ലിംങ്ങളും ഇടതുപക്ഷ രക്ഷാകര്‍ത്തൃത്വവും: ഗുജറാത്ത് മുതല്‍ ബീമാപ്പള്ളി വരെ May 17, 2011 by കെ. കെ ബാബുരാജ് 2009 മെയ് 17 നു നടന്ന ബീമാപ്പള്ളിവെടിവയ്പ്പിനു ശേഷമുള്ള നിരവധി ദിവസങ്ങളിലെ മൌനത്തിനും പോലീസ് നടപടികളുടെ ഏകപക്ഷീയമായ സ്ഥിരീകരണത്തിനും ശേഷം സര്‍ക്കാരും മാധ്യമങ്ങളും ചില കാര്യങ്ങളെങ്കിലും മാറ്റിപ്പറയുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. തീര്‍ച്ചയായും, പ്രാദേശികമുസ്ലിംലീഗ് നേതൃത്വം, സോളിഡാരിറ്റി, പി.ഡി.പി, എസ്.ഡി.പി.ഐ മുതലായ സംഘടനകളുടെയും മുസ്ലിംസമുദായത്തിലെ ഊര്‍ജ്ജസ്വലരായ ചില പത്രപ്രവര്‍ത്തകരുടെയും ശ്രമഫലമായിട്ടാണ് ഈ കാര്യങ്ങള്‍ നടന്നത്. അവര്‍ക്കൊപ്പം നിന്നവരാകട്ടെ തീരദേശത്തെ സ്വതന്ത്രമത്സ്യത്തൊഴിലാളി സംഘടനയും, ചില ദലിത് സംഘടനകളും, മനുഷ്യാവകാശ പ്രസ്ഥാനങ്ങളും. ഈ വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കുന്നതാണ്. മുകളില്‍ […] Read more » Beemapalli Beemapalli Police Shooting Gujarat Genocide KN Panikkar Left Left Islamophobia Marxism Saving Muslims Saviour Complex