Kerala Islamophobia Special Report പിന്നില്‍ ജമാഅത്തെ ഇസ് ലാമി: 61 (വ്യാജ) ആരോപണങ്ങൾ January 10, 2026 by സുദേഷ് എം. രഘു 2016 ആറളം സമരം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി – (ഡിസംബര്‍, 2016, ദേശാഭിമാനി വാര്‍ത്ത). 2017 പുതുവൈപ്പിന്‍ എല്‍പിജി പ്ലാന്റ് വിരുദ്ധ സമരം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി- (രാകേഷ് എന്‍, ഫേസ്ബുക് പോസ്റ്റ്, 21 ജൂണ്‍ 2017). ഗെയ്ല്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം – പിന്നില്‍ ജമാഅത്തെ ഇസ്ലാമി (പോരാളി ഷാജി ഫേസ്ബുക് പോസ്റ്റ്, 4 നവംബര്‍ 2017). 2018 കത്വ ഹര്‍ത്താല്‍ ആക്രമണ ന്യായീകരണം- പിന്നില്‍ ജമാഅത്തെ ഇസ്ലാമി (പി ജയരാജന്‍, […] Read more »