Source Media One Shelf കാഫിര്‍ സ്ക്രീന്‍ഷോട്ട്, മലപ്പുറത്തെ കലാപക്കാര്, അസൂയ: ഇസ്‌ലാമോഫോബിയ 2024 ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 19, 2024 by roadToperdition | Leave a Comment 2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 07. Read more » Baburaj Bhagavathy islamophobia islamophobia documentation islamophobia kerala report k ashraf Kafir screenshot kafirscreenshotcontroversy KK Latika kk shylaja MVGovindan ShafiParambil
Source Media One Shelf മതരാഷ്ട്രവാദം, ന്യൂനപക്ഷ പീഡനം, ഹമാസ് ഇസ്രായേല്‍ സൃഷ്ടി, ന്യൂനപക്ഷ ഫണ്ട് – ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 19, 2024 by roadToperdition | Leave a Comment ന്യൂനപക്ഷ അവകാശങ്ങളുടെ മുകളിലുള്ള കടന്നുകയറ്റം ചര്‍ച്ച പോലും ചെയ്യാതെ ഇരുട്ടിലാവുന്നതില്‍ പ്രധാന കാരണം കേരളത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയാണ്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 06) Read more » AK Balan Baburaj Bhagavathy Hamas islamophobia documentation islamophobia kerala report k ashraf Kafir screenshot KKShailaja minorityscholarship ShafiParambil
Source Media One Shelf തെരഞ്ഞെടുപ്പ് കാലത്തെ ഇസ്‌ലാമോഫോബിയ; 2024 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത് May 2, 2024 by roadToperdition | Leave a Comment 'സഹിഷ്ണുതയില്ലാത്ത മുസ്ലിംക'ളും 'മതന്യൂനപക്ഷപ്രീണന'വും ഇസ്ലാമോഫോബിയയുടെ രണ്ട് വിജയകരമായ മാതൃകകളാണ്. രണ്ടിനും സംഘ്പരിവാര്‍ - മതേതര ഇസ്ലാമോഫോബിയയില്‍ ഒരുപോലെ വേരുകളുണ്ട്. ഇലക്ടറല്‍ ജനാധിപത്യത്തിന്റെ ചില ഘട്ടങ്ങളില്‍ എങ്ങനെയാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നു. (കേരളത്തില്‍ 2024 ഏപ്രില്‍ മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01) Read more » 2024election amithsha Deepa Nishanth islamophobia islamophobia kerala report KKShailaja MK Muneer MuslimLeage PDP PinarayiVijyan rahulgandi RahulMankoottathil RajmohanUnnithan SDPI vote ShafiParambil VatakaraLokSabhacontroversy WayanadLokSabhaelection2019 WelfareParty