Annual Islamophobia Report 2024 Kerala Islamophobia പൂഞ്ഞാര്‍, തൊപ്പി, സിദ്ധാര്‍ഥ്: 2024 മാര്‍ച്ച് മാസത്തില്‍ സംഭവിച്ചത് April 1, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് ഇസ്ലാമോഫോബിയ നിറഞ്ഞ പ്രസ്താവനകളും സംഭവങ്ങളും ഇരട്ടിയാണ്. ഇരുപത്താറോളം പ്രസ്താവനകളും സംഭവങ്ങളും ശ്രദ്ധയില്‍ പെട്ടു. ഇത്രയും പ്രസ്താവനകളും സംഭവങ്ങളും വിശദീകരിക്കുമ്പോള്‍ മിണ്ടിയാല്‍ ഇസ്ലാമോഫോബിയ ആരോപിക്കുന്നുവെന്ന വിമര്‍ശനമുണ്ട്. കേരളത്തില്‍ 2024 മാര്‍ച്ച് മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - (2024 മാര്‍ച്ച്, ഭാഗം: 01) Read more » AbdussamadSamadani Baburaj Bhagavathy Erattupetta islamophobia islamophobia kerala report k ashraf Poonjar
Kerala Islamophobia Special Report ഇസ്ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് ഈരാറ്റുപേട്ട ഇന്ധനമാക്കുന്ന വിധം March 7, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുഖ്യമന്ത്രി പിണറായി വിജയന്റെതടക്കം ഇരാറ്റുപേട്ട സംഭവവുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍നിന്നും ഉണ്ടായ പരാമര്‍ശങ്ങളെയും റിപ്പോര്‍ട്ടുകളെയും സംബന്ധിച്ചുള്ള വിശകലനം. Read more » Erattupetta islamophobia PCGeorge PinarayiVijyan Poonjar