Source Media One Shelf മാറാട്, തീവ്രവാദം, ഭീകരാക്രമണം, എകണോമിക് ജിഹാദ്: 2024 മേയ് മാസം കേരളത്തില്‍ സംഭവിച്ചത് June 3, 2024 by roadToperdition | Leave a Comment മാറാട് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ഇരുപത്തൊന്ന് വര്‍ഷം തികയുന്നതിന്റെ പശ്ചാത്തലത്തില്‍, ഈ വിഷയകമായി നടന്ന മാധ്യമ ചര്‍ച്ചകളിലെ ഭാഷാപ്രയോഗങ്ങളെയും ആഖ്യാനങ്ങളെയും വിശകലനം ചെയ്യുന്നു. ( 2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01) Read more » communal violanc islamophobia Marad Marad massacre Marad riots