Annual Islamophobia Report 2024 Hindutva Kerala Islamophobia Special Report നിലവിളക്ക് വിവാദം: 1968 മുതല്‍ 2024 വരെ August 28, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് നിലവിളക്ക് പോലുള്ള ഒരു പ്രശ്നത്തോട് മതപരമായും അല്ലാതെയും വിയോജിക്കാന്‍ ഒരു മുസ്‌ലിമിന് അവകാശമുണ്ട്. എന്നാല്‍, ഇസ്‌ലാമോഫോബിക് പൊതുബോധം മുസ്‌ലിംകളില്‍നിന്ന് ഈ അവകാശത്തെ എടുത്തുമാറ്റുന്നു. നിലവിളക്ക് കത്തിക്കാനുള്ള അവകാശം മാത്രമല്ല, അതിനുള്ള കാരണം തെരഞ്ഞെടുക്കാനും ഒരു മുസ്‌ലിമിന് അവകാശമുണ്ടാവേണ്ടത് പ്രധാനമാണ്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 09) Read more » Baburaj Bhagavathy G Sudhakaran islamophobia documentation Islamophobiaannualreport k ashraf kk shylaja mammotty PinarayiVijaya pk abdurab
Annual Islamophobia Report 2024 Kerala Islamophobia സുഡാപ്പി ഫ്രം ഇന്ത്യ, പിന്നാക്ക മുസ്‌ലിം, ബിരിയാണി: 2024 മെയ് മാസം സംഭവിച്ചത് June 8, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ആരുടെയും ഇസ്‌ലാമോഫോബിയക്കെതിരേയുള്ള നിലപാട് ഒരു അവസാന തീര്‍പ്പല്ല. ഇസ്‌ലാമോഫോബിയ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ അര്‍ഥങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു വംശീയ പ്രതിഭാസമാണ്. അതിനോടുള്ള പ്രതികരണങ്ങളിലും ഈ സങ്കീര്‍ണതയുണ്ട്. ഒരാള്‍ മുസ്‌ലിമായതുകൊണ്ടുമാത്രം ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളില്‍നിന്ന് മുക്തനാവണമെന്നില്ല. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 04) Read more » ALL EYES ON RAFAH biriyani movie DulqarSalman Kani Kusruti mammotty Sajin Babu shain nigam shainnigam
Annual Islamophobia Report 2024 Kerala Islamophobia Special Report പ്രേംനസീറിന്റെ ആനക്കുട്ടിയും മമ്മൂട്ടിയുടെ പുഴുവും (1974-2024) June 7, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഫാസിസം സര്‍വാധിപത്യം നേടുന്നിടത്ത് കലാകാരനായി ജീവിക്കുക എന്നത് ആപത്കരമാണ്; അതൊരു മുസ്‌ലിം ആണെങ്കില്‍ അത്യന്തം അപകടകരം. ഏതു രീതിയിലും നശിപ്പിക്കപ്പെടാം. കമലിനെ കമാലുദ്ദീനാക്കുന്നതും, മമ്മൂട്ടിയെ ഇസ്ലാമിസ്റ്റാക്കുന്നതുമൊക്കെ അങ്ങനെയാണ്. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 03) Read more » harshad islamophobia islamophobia kerala report mammotty Muhsin Parari Puzhu film ratheena Ratheena Sharshad