Source Media One Shelf ആഗോള ഹിംസയും ക്രൈസ്തവ സമൂഹവും: പ്രചാരണവും വസ്തുതയും – ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം സംഭവിച്ചത് October 21, 2024 by roadToperdition | Leave a Comment 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ : ഭാഗം അഞ്ച് Read more » Baburaj Bhagavathy islamophobia documentation islamophobia kerala report k ashraf
Source Media One Shelf ഇസ്ലാമോഫോബിയക്ക് മുസ്ലിംകളില് നിന്നും ഇസ്ലാമില്‍ നിന്നും കാരണങ്ങള്‍ കണ്ടെത്തുന്നവിധം: ഇസ്ലാമോഫോബിയ – സെപ്റ്റംബര്‍ മാസം സംഭവിച്ചത് October 9, 2024 by roadToperdition | Leave a Comment ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം റിപ്പോര്‍ട്ട് (ഭാഗം രണ്ട്) Read more » Baburaj Bhagavathy islamophobia islamophobiadocumentation islamophobiakeralareport k ashraf
Source Media One Shelf ബീഫ് ഫെസ്റ്റിവലും പോര്‍ക്ക് ഫെസ്റ്റിവലും (2010-2024): വംശീയവിരുദ്ധ രാഷ്ട്രീയത്തില്‍ നിന്ന് ആഹാര സ്വാതന്ത്ര്യത്തിലേക്ക് September 30, 2024 by roadToperdition | Leave a Comment 2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 09. Read more » Baburaj Bhagavathy beef fest islamophobia islamophobia documentation islamophobiakeralareport k ashraf Pork Festival
Source Media One Shelf പ്രതിമ, വിഗ്രഹഭഞ്ജനം, മലപ്പുറം, താലിബാന്: കേരള മാതൃകയില്‍നിന്ന് (2001-2024) – ഇസ്ലാമോഫോബിയ: ആഗസ്റ്റ് മാസം സംഭവിച്ചത് September 24, 2024 by roadToperdition | Leave a Comment 2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 08. Read more » Baburaj Bhagavathy islamophobia islamophobia documentation islamophobiakeralareport k ashraf OV Vijayan Thaliban thunchan smarakam Thunchaththu Ezhuthachan
Source Media One Shelf കാഫിര്‍ സ്ക്രീന്‍ഷോട്ട്, മലപ്പുറത്തെ കലാപക്കാര്, അസൂയ: ഇസ്ലാമോഫോബിയ 2024 ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 19, 2024 by roadToperdition | Leave a Comment 2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 07. Read more » Baburaj Bhagavathy islamophobia islamophobia documentation islamophobia kerala report k ashraf Kafir screenshot kafirscreenshotcontroversy KK Latika kk shylaja MVGovindan ShafiParambil
Source Media One Shelf പാകിസ്താന് ബലൂണ്‍, ഹാരിസ് ബീരാന്, ഖാദര്‍ കമ്മിറ്റി, കെ-ടെറ്റ് – ഇസ്ലാമോഫോബിയ: 2024 ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 17, 2024 by roadToperdition | Leave a Comment (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 06) Read more » Adv Haris Beeran Baburaj Bhagavathy Haris Beeran islamophobia islamophobia documentation islamophobiakeralareport k ashraf Khader Committee report KTET pakisthan balloon
Source Media One Shelf ബംഗ്ലാദേശ്, ന്യൂനപക്ഷ പ്രശ്നം, ജമാഅത്തെ ഇസ്ലാമി -ഇസ്ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 6, 2024 by roadToperdition | Leave a Comment ബംഗ്ലാദേശ് പ്രശ്നത്തില്‍ കേവലാര്‍ഥത്തില്‍ 'മതമൗലികവാദി'കളായതുകൊണ്ടല്ല കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടുന്നത്. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 03) Read more » Baburaj Bhagavathy BangladeshProtest islamophobia documentation islamophobia kerala report Jamaat-e-Islami Hind Kerala k ashraf Muhammad Yunus shaik haseena
Source Media One Shelf വയനാട് ഉരുള്‍പൊട്ടല്‍, വിദ്വേഷപ്രചാരണങ്ങള്‍ – ഇസ്ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 4, 2024 by roadToperdition | Leave a Comment സാമൂഹിക ശ്രദ്ധ വരുന്ന ഏതു വിഷയത്തിലും ഒരു മുസ്ലിം ഘടകം കണ്ടെത്തി വംശീയവത്കരണ പ്രക്രിയക്കു തുടര്‍ച്ചയുണ്ടാക്കുക എന്നതാണ് ഇസ്ലാമോഫോബിയയുടെ ലക്ഷ്യം. അതിനു വയനാട്ടിലെ ദുരന്തം ഒരു കാരണമായി. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 02) Read more » Baburaj Bhagavathy Hate campaign islamophobia islamophobiadocumentation islamophobiakeralareport k ashraf ku jenish kumar mla Mundakkailandslide wayanad disaster Wayanadlandslide
Source Media One Shelf ബ്രിട്ടനിലെ സംഭവങ്ങളും കേരളത്തിലെ വംശീയതയും – ഇസ്ലാമോഫോബിയ: ആഗസ്റ്റ് മാസം കേരളത്തില്‍ സംഭവിച്ചത് September 2, 2024 by roadToperdition | Leave a Comment ബ്രിട്ടനിലെ കുടിയേറ്റ മുസ്ലിംകള് മതംതലയ്ക്കുപിടിച്ചവരാണെന്നും ഇതര മതങ്ങളെയും ചിന്തകളെയും തകര്‍ക്കാര്‍ ശ്രമിക്കുന്നവരാണെന്നുമാണ് ആഗസ്റ്റ് ആദ്യ വാരത്തില്‍ കേരളത്തിലെ ഹിന്ദുത്വസ്വഭാവത്തിലുള്ള വീഡിയോകള്‍ പുറത്തുവിടുന്ന ഒരു ഓണ്‍ലൈന്‍ ചാനല്‍ ചര്‍ച്ചയില്‍ഉയര്‍ന്നുവന്നത്. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 01) Read more » Baburaj Bhagavathy islamophobia islamophobia documentation islamophobia kerala report k ashraf
Source Media One Shelf ടി.എസ് ശ്യാംകുമാറിന്റെ രാമായണ വിമര്‍ശനവും മാധ്യമവും – ഇസ്ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 29, 2024 by roadToperdition | Leave a Comment കേരളത്തില്‍ രാഷ്ട്രീയവും എഴുത്തും ഹിന്ദുക്കളുടെ ഏര്‍പ്പാടായാണ് മിക്കകാലത്തും കണ്ടിരുന്നത്. മറ്റു സമുദായങ്ങളില്‍നിന്നുള്ളവരുടെ കടന്നുവരവ് സംശയത്തോടെ വീക്ഷിച്ചു. ഹൈന്ദവേതര എഴുത്തുകാര്‍ പല വിശദീകരണങ്ങളും നല്കാന് ബാധ്യസ്ഥരായിരുന്നു. ഹിന്ദുക്കള്‍ക്ക് അതിന്റെ ആവശ്യമില്ല. ഈ രംഗത്തേക്കുള്ള മുസ്ലിംകളുടെ കടന്നുവരുന്നതിനു പിന്നില്‍ പല ഗൂഢ ഉദ്ദേശ്യങ്ങളുള്ളതായി കരുതപ്പെട്ടു. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 10) Read more » Baburaj Bhagavathy Dr. TS Shyamkumar islamophobia islamophobia documentation islamophobia kerala report k ashraf Madhyamam Ramayana Month