Annual Islamophobia Report 2024 Gendered Islamophobia Hindutva Kerala Islamophobia മാധവിക്കുട്ടി,ടി.എന്‍ ജോയി, മതം മാറ്റം : 2024 ഒക്ടോബര്‍ മാസം സംഭവിച്ചത് November 26, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മാധവിക്കുട്ടി മതംമാറി കമലാസുരയ്യയായി മാറിയത് കേരളീയ സമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് ഇടവരുത്തിയ സംഭവമാണ്. ഇതുനടക്കുന്ന സമയത്ത് ആരും ലൗജിഹാദ് ആരോപണം ഉയര്‍ത്തിയിരുന്നില്ലെങ്കിലും ഏകദേശം കാല്‍നൂറ്റാണ്ടിനുശേഷം ചർച്ചയാകുമ്പോൾ പ്രണയം നടിച്ച് മതംമാറ്റുകയെന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെയും ആഗോള ഫണ്ടിങിന്റെയും കഥകള്‍ സമാന്തരമായി ഉണ്ടായിരുന്നു | ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -4 | islamophobiakerala| MediaoneShelf | Read more » islamophobia islamophobiadocumentation islamophobiakeralareport Kamal Surayya Madhavikkutty Najmal babu T N Joy
Annual Islamophobia Report 2024 Kerala Islamophobia Special Report കുറ്റ്യാടിയിലെ നെഹ്റുവും വയനാട്ടിലെ പ്രിയങ്കയും: പാകിസ്‍താൻ പതാകയാരോപണം കേരളത്തിൽ (1948 – 2024) November 16, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു റാലിയില്‍നിന്ന് പച്ചക്കൊടി ഒഴിവാക്കിയതിനെ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള തങ്ങളുടെ അവകാശവുമായാണ് വി.ഡി സതീശന്‍ ബന്ധപ്പെടുത്തുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ട്ടി സൂചനകള്‍ റാലിയില്‍നിന്ന് ഒഴിവാക്കുന്നതിലൂടെ വടക്കേ ഇന്ത്യയില്‍ ഉണ്ടാവാനിടയുള്ള ആരോപണങ്ങളെ ചെറുക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം2024 ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -3 Read more » islamophobia islamophobiadocumentation islamophobiakeralareport
Annual Islamophobia Report 2024 Kerala Islamophobia മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖവും പൊതുചർച്ചകളും: 2024 ഒക്ടോബർ മാസം സംഭവിച്ചത് November 5, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ് ലിംസംഘടനകളെ പരസ്പരം എതിര്‍നിര്‍ത്തുന്ന നല്ല മുസ് ലിം/ ചീത്ത മുസ്‌ലിം ഇസ്‌ലാമോഫോബിക് തന്ത്രത്തില്‍ ഇത്തവണ മുസ്‌ലിംസംഘടനകള്‍ വീണതായി തോന്നിയില്ല. അഭിമുഖത്തിനെതിരേ അവര്‍ ഉറച്ചുനിന്നു. പരസ്പരം കുറ്റപ്പെടുത്തിയില്ല. വ്യാപകമായ എതിര്‍പ്പ് രൂപപ്പെട്ടതിന്റെ കൂടി ഭാഗമാവാം മുഖ്യമന്ത്രി അഭിമുഖത്തിലെ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞു. ഹിന്ദു പത്രവും അതുതന്നെ ചെയ്തു | 2024 ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -2 Read more » islamophobia islamophobiadocumentation islamophobiakeralareport
Annual Islamophobia Report 2024 Kerala Islamophobia Special Report കള്ളക്കടത്തിൻ്റെ വർത്തമാനം: രാഷ്ട്രീയം, സാഹിത്യം, പ്രവാസം (1971 – 2024) November 2, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഒക്ടോബറിൽ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം 1 Read more » islamophobia islamophobia documentation islamophobiadocumentation islamophobiakeralareport
Annual Islamophobia Report 2024 Kerala Islamophobia പി വി അന്‍വറിന്റെ പിന്നിൽ? 2024 സെപ്റ്റംബർ മാസം സംഭവിച്ചത് October 30, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 സെപ്റ്റംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം -7 Read more » islamophobia islamophobia kerala report islamophobiadocumentation
Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്ലാമോഫോബിയക്ക് മുസ്ലിംകളില് നിന്നും ഇസ്ലാമില്‍ നിന്നും കാരണങ്ങള്‍ കണ്ടെത്തുന്നവിധം October 9, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം റിപ്പോര്‍ട്ട് (ഭാഗം രണ്ട്) Read more » Baburaj Bhagavathy islamophobia islamophobiadocumentation islamophobiakeralareport k ashraf
Annual Islamophobia Report 2024 Hindutva Kerala Islamophobia ഹിന്ദുത്വ, ഹലാല്‍ഫോബിയ, പൈങ്ങോട്ടൂര്‍ സംഭവം: 2024 ആഗസ്റ്റ് മാസം സംഭവിച്ചത് September 14, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഹിന്ദുത്വ പ്രചാരണം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍മാത്രം ഒതുങ്ങി നില്ക്കുന്നില്ല. കുടുംബയോഗങ്ങള്‍ വരെ അവര്‍ വിദ്വേഷ പ്രചാരണത്തിനുപയോഗിക്കുന്നു. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 05) Read more » halal certification islamophobia islamophobiadocumentation islamophobiakeralareport SNDP
Annual Islamophobia Report 2024 Gendered Islamophobia Kerala Islamophobia ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പൊതുചര്‍ച്ചകളിലെ ഇസ്ലാമോഫോബിയ: 2024 ആഗസ്റ്റ് മാസം സംഭവിച്ചത് September 10, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലെ നടീനടന്മാരും സാങ്കേതികപ്രവര്‍ത്തരും നിര്‍മാണ-സംവിധാനരംഗത്തു പ്രവര്‍ത്തിക്കുന്നവരും തമ്മിലുള്ള പ്രശ്നമാണ്. എന്നിട്ടും വിവാദം പൊട്ടിപ്പുറപ്പെട്ട് ഏറെ താമസിയാതെ ഒരു മുസ്ലിംബന്ധം ചര്‍ച്ചയിലേക്ക് കടന്നുവന്നു. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 04) Read more » ashiq abu Hemacommittee islamophobia islamophobiadocumentation islamophobiakeralareport Mukesh MLA Rima Kallingal
Annual Islamophobia Report 2024 Hindutva Kerala Islamophobia Special Report വയനാട് ഉരുള്‍പൊട്ടല്‍, വിദ്വേഷപ്രചാരണങ്ങള്‍ : 2024 ആഗസ്റ്റ് മാസം സംഭവിച്ചത് September 4, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് സാമൂഹിക ശ്രദ്ധ വരുന്ന ഏതു വിഷയത്തിലും ഒരു മുസ്‌ലിം ഘടകം കണ്ടെത്തി വംശീയവത്കരണ പ്രക്രിയക്കു തുടര്‍ച്ചയുണ്ടാക്കുക എന്നതാണ് ഇസ്ലാമോഫോബിയയുടെ ലക്ഷ്യം. അതിനു വയനാട്ടിലെ ദുരന്തം ഒരു കാരണമായി. (2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 02) Read more » Baburaj Bhagavathy Hate campaign islamophobia islamophobiadocumentation islamophobiakeralareport k ashraf ku jenish kumar mla Mundakkailandslide wayanad disaster Wayanadlandslide