Annual Islamophobia Report 2024 Kerala Islamophobia Special Report കുട്ടിക്കടത്തും അനാഥശാലയും: മുക്കം (2014) മുതല്‍ തിരുവല്ല (2024) വരെ August 22, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ്ലിംകളുടെ ഓരോ പ്രവര്‍ത്തിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് നിയമദൃഷ്ട്യാ കുറ്റകൃത്യമായി വ്യാഖ്യാനിക്കുകയോ മതപരമോ അല്ലാത്തതോ ആയ അധികമൂല്യം കല്‍പ്പിച്ചുകൊടുക്കുകയോ ചെയ്യുന്ന രീതിശാസ്ത്രം സമകാലിക കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നു. കുട്ടിക്കടത്ത് ആരോപണം അതിന്റെ ഭാഗമായിരുന്നു. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 07) Read more » Baburaj Bhagavathy ChildTrafficking islamophobia documentation islamophobia kerala report k ashraf Mukkam Muslim Orphanage
Annual Islamophobia Report 2024 Kerala Islamophobia മതരാഷ്ട്രവാദം, ന്യൂനപക്ഷ പീഡനം, ഹമാസ് ഇസ്രായേല്‍ സൃഷ്ടി, ന്യൂനപക്ഷ ഫണ്ട് : 2024 ജൂലൈ മാസം സംഭവിച്ചത് August 19, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ന്യൂനപക്ഷ അവകാശങ്ങളുടെ മുകളിലുള്ള കടന്നുകയറ്റം ചര്‍ച്ച പോലും ചെയ്യാതെ ഇരുട്ടിലാവുന്നതില്‍ പ്രധാന കാരണം കേരളത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയാണ്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 06) Read more » AK Balan Baburaj Bhagavathy Hamas islamophobia documentation islamophobia kerala report k ashraf Kafir screenshot KKShailaja minorityscholarship ShafiParambil
Annual Islamophobia Report 2024 Kerala Islamophobia നിര്‍മല കോളജ്, പൊലീസ് റിക്രൂട്ട്മെന്റ്, നെയ്യാറ്റിന്‍കര ജില്ല, ന്യൂനപക്ഷ അവകാശം: 2024 ജൂലൈ മാസം സംഭവിച്ചത് August 16, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 05. Read more » islamophobia islamophobia documentation islamophobia kerala report KeralaPolice Malappuramdistrict nirmalacollege PSC
Annual Islamophobia Report 2024 Gendered Islamophobia Kerala Islamophobia നിള നമ്പ്യാര്‍, കൃഷ്ണ ഭക്ത, ജസ്ന സലീം : 2024 ജൂലൈ മാസം സംഭവിച്ചത് August 9, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് നിള നമ്പ്യാരെന്ന തന്റെ പേര് മാറ്റിയതായി കൗമുദി ചാനലില്‍ വെളിപ്പെടുത്തിയതോടുകൂടിയാണ് അസിയ നവാസിനെതിരേയുള്ള ആക്രമണം ശക്തമായത്. ലൈംഗിക പീഡനപരാതി ഉയര്‍ന്നതോടെയാണെന്നു കരുതണം ജസ്നയ്ക്കെതിരേ സൈബര്‍ ആക്രമണം നടന്നത്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 03) Read more » Asiya Navas Baburaj Bhagavathy islamophobia islamophobia documentation islamophobia kerala report Jasna Salim k ashraf Nila Nambiar
Annual Islamophobia Report 2024 Hindutva Kerala Islamophobia മുഷറഫ്, പാക് ജേഴ്സി, മന്ത്രി റിയാസ്, ഹജ്ജ് സബ്സിഡി : 2024 ജൂലൈ മാസം സംഭവിച്ചത് August 6, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഭരണത്തിലെ സര്‍വ മേഖലയിലും വ്യക്തികളെയും അധികാരകേന്ദ്രങ്ങളെയും നിയന്ത്രിക്കുന്ന ഒരു അദൃശ്യകരമായായാണ് മുസ്ലിംകള് ചിത്രീകരിക്കപ്പെടുന്നത്. ഈ പൈശാചിക ശക്തിക്കു വിധേയരായാണ് മുസ്ലിമേതര വിഭാഗങ്ങള്‍ കഴിച്ചുകൂട്ടുന്നത്. 2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 02) Read more » Haj subsidy hajh subsidy islamophobia documentation islamophobia kerala report MuhammedRiyas Pervez Musharraf TG Mohandas
Annual Islamophobia Report 2024 Hindutva Kerala Islamophobia കട്ടിങ് സൗത്ത്, നീറ്റ് ജിഹാദ്, തുപ്പല് ഹോട്ടല്‍, അഭിനവ മാരീചന് : 2024 ജൂലൈ മാസം സംഭവിച്ചത് August 2, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് കഴിഞ്ഞ ജൂലൈ മാസത്തില്‍ കേരളത്തില്‍ അരങ്ങേറിയ സംഘ്പരിവാര്‍ പ്രചാരണങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അടിസ്ഥാനപരമായ ഇസ്ലാമോഫോബിയയിലൂടെ ഹിന്ദുത്വര്‍ നടത്തുന്ന പ്രചാരവേലകളെപ്പറ്റി കൂടുതല്‍ വ്യക്തത ലഭിക്കുന്നു. 2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 01) Read more » dhanya rajendran Elamaram Kareem islamophobia documentation islamophobia kerala report neet exam neet jihad the news minute
Annual Islamophobia Report 2024 Kerala Islamophobia ഹജ്ജ്, മദ്റസ, റാം c/o ആനന്ദി: 2024 ജൂണ്‍ മാസം സംഭവിച്ചത് July 23, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ്ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കാവുന്നതില്‍ ഇസ്ലാമോഫോബിയാ പ്രചാരകര്‍ ശ്രദ്ധാലുക്കളാണ്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 08) Read more » Hajj2024 islamophobia islamophobia documentation islamophobia kerala report Literature Madrassa Ram C/O Anandi
Annual Islamophobia Report 2024 Kerala Islamophobia കുഴിമന്തി, അരളി, കള്ളക്കടത്ത്, ആലപ്പുഴ, പാനായിക്കുളം: 2024 ജൂണ്‍ മാസം സംഭവിച്ചത് July 22, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് കേരളത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ചയായ അരളി നിരോധനവുമായി മുസ്ലിംകള്ക്ക് ബന്ധമില്ലെങ്കിലും അതിനുപിന്നില്‍ ഒരു ഇസ്ലാമിക ഗൂഢാലോചനയാണെന്ന കാഴ്ചപ്പാട് ഇസ്ലാമോഫോബിയയുടെ അടിസ്ഥാനസ്വഭാവത്തിലേക്ക് വെളിച്ചംവീശുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 07) Read more » Alappuzha CPIM Arali flower islamophobia documentation islamophobia kerala report KuzhiManthi KuzhiManthicontroversy
Kerala Islamophobia Special Report ചേകന്നൂര്‍, കാന്തപുരം, മതമൗലികവാദം, മനുഷ്യാവകാശം July 20, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് വിവിധ കര്‍ത്താക്കള്‍ നിര്‍മിച്ച ചേകന്നൂര്‍ തിരോധാനത്തെക്കുറിച്ച അവ്യക്തതകളെ മുസ്ലിംകളുടെ ഹിംസയായി മാത്രം നിര്‍ണയിക്കുന്നതില്‍ കുഴപ്പമുണ്ട്. ചേകന്നൂര്‍ മൗലവി എന്ന വ്യക്തി അനുഭവിച്ച മനുഷ്യാവകാശ പ്രശ്നത്തെ നേരിടാന്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കേണ്ടതില്ല. ചേകന്നൂര്‍ തിരോധാനവുമായി ബന്ധപ്പെട്ട മാധ്യമ-സാംസ്കാരിക പൊതു വ്യവഹാരങ്ങളിലെ ഇസ്ലാമോഫോബിയ പരിശോധിക്കുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 06) Read more » Chekannur Maulavi islamophobia islamophobia documentation islamophobia kerala report Kanthapuram Aboobacker Musliar KanthapuramAPAbubakrMusliyar
Annual Islamophobia Report 2024 Gendered Islamophobia Hindutva Kerala Islamophobia ഹാദി റുഷ്ദ, അസ്മിയ, സ്ത്രീ വിദ്യാഭ്യാസം, മതം, മതേതരത്വം: 2024 ജൂണ്‍ മാസം സംഭവിച്ചത് July 15, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഹാദി റുഷ്ദയുടെയും അസ്മിയയുടെയും ആത്മഹത്യാ വാര്‍ത്തകളോടുള്ള പൊതു-മാധ്യമ പ്രതികരണങ്ങളിലെ വൈരുധ്യങ്ങളെ വിശകലനം ചെയ്യുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 05) Read more » APCR Asmiya death Baburaj Bhagavathy hadi rushda death islamophobia documentation islamophobia kerala report k ashraf Malabar plus one seat MalabarPlusOneseatcrisis