നിഷേധിക്കാനാവാത്ത വിധം കേരളത്തില്‍ ഇസ്ലാമോഫോബിയ ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. ഓരോ 36 മണിക്കൂറിലും കേരളത്തില്‍ ഒരു പുതിയ ഇസ്ലാമോഫോബിക് പ്രചാരണം നടക്കുന്നു. ആഴത്തില്‍ വേരോടിയ ഒരു വംശീയ പദ്ധതിയായി ഇത് മാറിക്കഴിഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍നിന്നുള്ളവരും സജീവമായി ഈ പ്രചാരണത്തിന്റെ ഭാഗമാണ്. ഒപ്പം ഇതിനെതിരേയുള്ള പ്രതിരോധവും ശക്തിപ്പെട്ടിട്ടുണ്ട്. 2024 വര്‍ഷത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് പ്രചാരണങ്ങളുടെയും അതിനെതിരായ പ്രതിരോധ പ്രവര് ത്തനങ്ങളുടെയും രേഖാശേഖരണമാണ് ഈ പുസ്തകം.
കേരള ഇസ്ലാമോഫോബിയ റിപോർട്ട് 2024
Book Details
Author:
കെ. അഷ്റഫ്, ബാബുരാജ് ഭഗവതി (എഡിറ്റേഴ്സ്)
കെ. അഷ്റഫ്, ബാബുരാജ് ഭഗവതി (എഡിറ്റേഴ്സ്)
Publisher:
പ്രതീക്ഷ ബുക്സ്
പ്രതീക്ഷ ബുക്സ്
Publication Date:
May 15, 2025
May 15, 2025
Pages:
374
374
ISBN:
978-81-983012-2-2
978-81-983012-2-2
Price:
475 INR
475 INR