ആധുനിക വംശീയ പ്രയോഗമെന്ന നിലയില്‍ ഇസ്‌ലാമോഫോബിയ നമ്മുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിക്കുന്നുണ്ട്. മുസ് ലിം എന്നു തോന്നിപ്പിക്കുന്ന അടയാളങ്ങളെ, സാമൂഹിക സാഹചര്യങ്ങളെ, വ്യക്തികളെ, ചിഹ്നങ്ങളെ ലക്ഷ്യംവക്കുന്ന വംശീയപദ്ധതി കൂടിയാണ് അത്. അന്തര്‍ദേശീയ-ദേശീയ രംഗങ്ങളിലെ അക്കാദമിക്കുകളുടെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി, ആഗോളതലത്തിലും ഇന്ത്യയിലും പല വിധത്തില്‍ ദൃശ്യമായ ഇസ്‌ലാമോഫോബിയ അനാവരണം ചെയ്യുന്നു. ഇടതു മതേതര പുരോഗമന കേരളമോഡലില്‍ മുസ് ലിം വിരുദ്ധത എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും പുസ്തകം പരിശോധിക്കുന്നു.
ഇസ്‌ലാമോഫോബിയ: പഠനങ്ങള്‍, സംവാദങ്ങള്‍
Book Details
Author:
സുദേഷ് എം രഘു, സലിം ദേളി (എഡിറ്റേഴ്സ്)
സുദേഷ് എം രഘു, സലിം ദേളി (എഡിറ്റേഴ്സ്)
Publisher:
ബുക്ക് പ്ലസ്
ബുക്ക് പ്ലസ്
Publication Date:
March 15, 2024
March 15, 2024
Pages:
250
250
Price:
220 INR
220 INR