കേരള ഇസ്‌ലാമോഫോബിയ റിപോർട്ട് 2024 നിഷേധിക്കാനാവാത്ത വിധം കേരളത്തില്‍ ഇസ്‌ലാമോഫോബിയ ഒരു സാമൂഹിക യാഥാര്‍ഥ്യമാണ്. ഓരോ 36 മണിക്കൂറിലും കേരളത്തില്‍ ഒരു പുതിയ ഇസ്‌ലാമോഫോബിക് പ്രചാരണം നടക്കുന്നു. ആഴത്തില്‍ വേരോടിയ ഒരു വംശീയ പദ്ധതിയായി ഇത് മാറിക്കഴിഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍നിന്നുള്ളവരും സജീവമായി ഈ പ്രചാരണത്തിന്റെ ഭാഗമാണ്. ഒപ്പം ഇതിനെതിരേയുള്ള പ്രതിരോധവും ശക്തിപ്പെട്ടിട്ടുണ്ട്. 2024 വര്‍ഷത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളുടെയും അതിനെതിരായ പ്രതിരോധ പ്രവര്‍ ത്തനങ്ങളുടെയും രേഖാശേഖരണമാണ് ഈ പുസ്തകം. Read more »