Annual Islamophobia Report 2024 Kerala Islamophobia ഹലാല്‍കേക്ക് ബഹിഷ്കരണവും മറനീക്കുന്ന രഹസ്യബന്ധങ്ങളും: 2024 ഡിസംബര്‍ മാസം സംഭവിച്ചത് January 26, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 ഡിസംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ Read more » islamophobia documentation
Data Brief Indian Islamophobia മുസ് ലിംകളും മതാഭിമുഖ്യവും January 22, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഓരോ സാമൂഹികപ്രശ്നത്തിലും വ്യക്തികളുടെ പ്രവര്‍ത്തനങ്ങളിലും നിരവധി ഘടകങ്ങളുണ്ടാകാമെങ്കിലും മുസ് ലിംകളുടെ വ്യക്തി-സാമുദായിക താല്‍പര്യങ്ങളെ മതപരവും വിശ്വാസപരവുമായിമാത്രം ചുരുക്കി സത്താവല്‍ക്കരിക്കുന്ന ശൈലി ഇന്ന് വ്യാപകമാണ്. ഇസ് ലാമോഫോബിയയുടെ ശക്തമായ ഒരു പ്രഭവകേന്ദ്രമാണിത്. മതവാദം, മതദേഹം, മതജീവി, മതതീവ്രവാദം, മതമൗലികവാദം, കുറച്ചുകൂടി വംശീയമായ രീതിയില്‍ രൂപപ്പെട്ട പദാവലികള്‍ പൊതുചര്‍ച്ചകളിലും ജനപ്രിയ സാഹിത്യത്തിലും മുസ് ലിംകള്‍ക്കെതിരേ ഉപയോഗപ്പെടുത്തുന്നത് ഈ സാഹചര്യത്തിലാണ്. പര്‍ദ ധരിക്കുന്ന മുസ് ലിം സ്ത്രീകളെ മതദേഹമെന്ന് സാമാന്യവല്‍ക്കരിക്കുന്നതിനും സാമൂഹിക-രാഷ്ട്രീയപ്രശ്‌നങ്ങളില്‍ അഭിപ്രായം പറയുന്ന മുസ്‌ലിം പ്രസ്ഥാനങ്ങളെ മതവാദികളായി ചിത്രീകരിക്കുന്നതിനും കേരളത്തില്‍ […] Read more » Excessive Religiosity of Muslims islamophobia-documentation Muslim Religiosity pan-indian-islamophobia Religiosity
Hindutva Islamophobia Studies Kerala Islamophobia നെയ്യാറ്റിൻകര ഗോപന്റെ സമാധി: മുസ് ലിം ദൃശ്യതയും അദൃശ്യതയും January 22, 2025 by ആദർശ എ.കെ. 2025 ജനുവരി മാസം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നെയ്യാറ്റിൻകരയിൽ ഗോപന്റെ സമാധിയെപ്പറ്റിയുള്ള വാർത്തകൾ. ചർച്ചകളിൽ സമാധിയുടെ സാംഗത്യവും, നിയമ പ്രശ്നങ്ങളും, കുടുംബത്തിന്റെ ബുദ്ധിമോശവും, അന്ധവിശ്വാസവും, സ്റ്റേറ്റിന്റെ ഇടപെടലും, ആരോഗ്യ പരിചരണത്തിലെ അപാകതയും ഒക്കെ നിറഞ്ഞു നിന്നു. അതിൽ ഏറ്റവും പ്രധാനമായി കാണാൻ കഴിഞ്ഞത് ‘മുസ്‌ലിം തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന’ മകന്റെ പരാമർശത്തിലെ ഇസ്ലാമോഫോബിയയെ പറ്റിയുള്ള ചർച്ചകൾ ആണ്. അന്ധവിശ്വാസമായും ബുദ്ധിയില്ലായ്മ ആയും ഒക്കെ ഈ സംഭവത്തെ പലരും കാണുന്നുണ്ട്. അന്ധവിശ്വാസമായി കാണപ്പെടുന്നത് കാലഹരണപ്പെട്ട വിശ്വാസം […] Read more » Brahminism Buddhism Caste Hindu Upper Caste Muslim visibility Neyyatinkara Gopan
Annual Islamophobia Report 2024 Kerala Islamophobia ഉപതിരഞ്ഞെടുപ്പും ഇസ്‍ലാമോഫോബിക് പ്രചാരണങ്ങളും: 2024 നവംബർ മാസം സംഭവിച്ചത് January 8, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം- 5 Read more » islamophobia documentation
Annual Islamophobia Report 2024 Hindutva Kerala Islamophobia Special Report 220 ഇസ്‍ലാമോഫോബിക് പ്രസ്താവനകള്‍ (2024) January 1, 2025 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ജനുവരി 1. സ്വാമിമാരായി നടന്ന് ചിലര്‍ ഇസ്‌ലാംമതം പറയുന്നു, ലാല്‍സലാം പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുന്നു: സനാതനധര്‍മ സമ്മേളനത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്. (07 ജനുവരി 2024, ഫോര്‍ത്ത് ന്യൂസ്) 2. ടി.എന്‍ പ്രതാപന്‍ എംപിക്ക് പോപുലര്‍ ഫ്രണ്ടുമായി ബന്ധം. ടി.എന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് കൈകാര്യം ചെയ്യുന്നത് പി.എഫ്.ഐക്കാരനായ അബ്ദുല്‍ ഹമീദ് ആണ്. ജാമിയ മില്ലിയ കേസില്‍ ഇയാളെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ട്. ഡല്‍ഹി കലാപത്തില്‍ അബ്ദുല്‍ ഹമീദിന് പങ്കുണ്ട്: ബി.ജെ.പി […] Read more » A Jayashankar A Vijaya Rahavan Advocate Anilkumar AK Balan Hate Speech Hate-mongering islamophobia kerala report Jhon Brittas K J Jacob K Surendran Kesari Weekly M V Govindan Mathew Samuel P Jayarajan Pinarayi Vijayan Ramachandran Thaha Madayi V D Satheeshan