Annual Islamophobia Report 2024 Kerala Islamophobia പി വി അന്‍വറിന്റെ പിന്നിൽ? 2024 സെപ്റ്റംബർ മാസം സംഭവിച്ചത് October 30, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 സെപ്റ്റംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം -7 Read more » islamophobia islamophobia kerala report islamophobiadocumentation
Annual Islamophobia Report 2024 Kerala Islamophobia Special Report കളമശ്ശേരിയിൽ സംഭവിച്ചതും മാധ്യമ അവതരണങ്ങളും (29 ഒക്ടോബർ 2023 – 29 ഒക്ടോബർ 2024) October 29, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 'തീവ്രവാദം', 'ഭീകരര്‍', 'ഭീകരപ്രവര്‍ത്തനം' തുടങ്ങിയ ഫിക്ഷനലൈസ് ചെയ്ത ആഖ്യാന മാതൃക സ്ഫോടനം നടന്ന ശേഷമുള്ള മാധ്യമ റിപ്പോര്‍ട്ടിങ്ങുകളില്‍ വ്യാപകമായിരുന്നു *കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ: ഭാഗം ആറ്* Read more » islamophobia islamophobia documentation islamophobia kerala report Kalamasseri Bomb Blast Kerala Bomb Blast Martin Kalamasseri
Annual Islamophobia Report 2024 Data Brief Global Islamophobia Kerala Islamophobia ആഗോള ഹിംസയും ക്രൈസ്തവ സമൂഹവും: 2024 സെപ്റ്റംബര്‍ മാസം സംഭവിച്ചത് October 21, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ : ഭാഗം അഞ്ച് Read more » Baburaj Bhagavathy islamophobia documentation islamophobia kerala report k ashraf
Annual Islamophobia Report 2024 Kerala Islamophobia പൊലീസ്, ഹിന്ദുത്വ, മലപ്പുറം, മുസ്‌ലിം: 2024 സെപ്റ്റംബര്‍ മാസം സംഭവിച്ചത് October 18, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ്ലിംകളെ ഒരു റിസ്ക് വിഭാഗമായിക്കാണുന്നുവെന്നതാണ് സുരക്ഷാ വ്യവഹാരങ്ങളിലൂടെ സംഭവിക്കുന്നത്. ഇസ്‌ലാമോഫോബിയയുടെ പ്രധാനപ്പെട്ട ഒരു രൂപമാണത്. 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ : ഭാഗം നാല്. Read more » islamophobia islamophobia documentation islamophobia kerala report
Hindutva Indian Islamophobia വ്യാജവാർത്തകളും ഹിന്ദുത്വ ഇക്കോസിസ്റ്റവും October 18, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് അഭിപ്രായങ്ങളുടെ മാറ്റുരക്കലാണ് രാഷ്ട്രീയത്തെ സാധ്യമാക്കുന്നത്. ഓരോരുത്തര്‍ക്കും ഏതഭിപ്രായം സൂക്ഷിക്കാനും അവകാശമുണ്ട്. പക്ഷേ, വസ്തുതകള്‍ ഒരാള്‍ക്ക് ഇഷ്ടംപോലെ തിരഞ്ഞെടുക്കാന്‍ കഴിയില്ല. മറ്റൊരു വ്യത്യാസം, എല്ലാ അഭിപ്രായങ്ങളും ഒരവകാശമാണ്. എന്നുവച്ച് അവ വസ്തുതാപരമാവണമെന്നില്ല. എന്നാൽ വസ്തുതകൾക്ക് വഴങ്ങാത്ത അഭിപ്രായങ്ങളുമുണ്ട്. ശക്തമായ അഭിപ്രായങ്ങൾ എന്ന നിലയിൽ സ്വതന്ത്രമായി തന്നെ അവ നിലനിൽക്കുന്ന അവസ്ഥയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വസ്തുതയും അഭിപ്രായവും തമ്മിലുള്ള വ്യത്യാസം വളരെ പ്രധാനമാണ്. രണ്ടിനും അതിൻ്റേതായ പ്രാധാന്യവുമുണ്ട്. വാർത്തകളുടെ മേഖലയിൽ അഭിപ്രായവും വസ്തുതയും തമ്മിലുള്ള വ്യത്യാസത്തെ ഇല്ലാതാക്കിയാണ് വ്യാജവാർത്തകൾ നിലനില്‍ക്കുന്നത്. […] Read more » Digital Islamophobia Disinformation islamophobia-documentation Misinformation pan-indian-islamophobia
Annual Islamophobia Report 2024 Kerala Islamophobia ലോറിയുടമ മനാഫ്: വിദ്വേഷ പ്രചാരണത്തിന്റെ വ്യക്തിഅനുഭവം – 2024 സെപ്റ്റംബര്‍ മാസം സംഭവിച്ചത് October 14, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ : ഭാഗം മൂന്ന്. Read more » Arjun lorry driver arjun lorry owner manaf manaf Shirur
Islamophobia Studies Kerala Islamophobia Theorising Islamophobia ഇസ്‌ലാമോഫോബിയക്ക് മുസ്ലിംകളില് നിന്നും ഇസ്ലാമില്‍ നിന്നും കാരണങ്ങള്‍ കണ്ടെത്തുന്നവിധം October 9, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് ഇസ്ലാമോഫോബിയ: സെപ്റ്റംബര്‍ മാസം റിപ്പോര്‍ട്ട് (ഭാഗം രണ്ട്) Read more » Baburaj Bhagavathy islamophobia islamophobiadocumentation islamophobiakeralareport k ashraf
Annual Islamophobia Report 2024 Gendered Islamophobia Kerala Islamophobia ഹേമ കമ്മിറ്റി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, മട്ടാഞ്ചേരി മാഫിയ : 2024 സെപ്റ്റംബര്‍ മാസം സംഭവിച്ചത് October 7, 2024 by ബാബുരാജ് ഭഗവതി | കെ. അഷ്റഫ് മുസ്ലിംകളോ മുസ്ലിംസൂചനകള്‍ വഹിക്കുന്നവരോ മുസ്ലിമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവരോ അവരുടെ പങ്കാളികളോ സുഹൃത്തുക്കളോ പോലും ഇരയാക്കപ്പെടുന്നു. ഇസ്‌ലാമോഫോബിയയുടെ രീതിശാസ്ത്രം ഇതാണ്. ആഷിക് അബുവിനെതിരേ നടക്കുന്ന കാമ്പയിന്റെ പൊതുസ്വഭാവവും ഇതുതന്നെ - 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 01. Read more » ashiq abu hema committee islamophobia islamophobia documentation islamophobiakeralareport Rima Kallingal
Islamophobia Studies Theorising Islamophobia ദൈനംദിന ഇസ്‌ലാമോഫോബിയ: എട്ടു പ്രധാന രീതികള്‍ October 1, 2024 by കെ. അഷ്റഫ് ഇസ്ലാമോഫോബിയ എങ്ങനെയാണ് ദൈനംദിനജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയ മൂന്നു ഇംഗ്ലീഷ് ഗവേഷകരാണ് പീറ്റര്‍ ഹോപ്കിന്‍സും, ഗുര്‍ചെതന്‍ സന്‍ഘേരയും കാതറിന്‍ ബോട്ടറിലും. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ തന്നെ അവര്‍ രചിച്ചിട്ടുണ്ട്. ഇസ്‌ലാമോഫോബിയയുടെ എട്ട് രീതിയിലുള്ള ദൈനംദിന ആവിഷ്‌കാരങ്ങളെക്കുറിച്ച് ഇവര്‍ ഒരു ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയക്ക് ഒരു പ്രത്യയശാസ്ത്ര അടിത്തറ മാത്രമല്ല ദൈനംദിന ജീവിതത്തിന്റെ ഒരു ഘടനയും കൈവന്നിരിക്കുന്നു. ഓരോ ദിവസവും വിവിധ രീതികളില്‍ ഇസ്‌ലാമോഫോബിയ നമ്മുടെ ദൈനംദിനജീവിതത്തെ അടക്കി ഭരിക്കുന്നു. ഇസ്‌ലാമോഫോബിയ എന്നതു കാഴ്ചയില്‍ തെളിയുന്ന […] Read more » Everyday Islamophobia
Global Islamophobia Indian Islamophobia Islamophobia Studies Theorising Islamophobia സന്തുഷ്ട ജീവിതവും മുസ്‌ലിം രാഷ്ട്രങ്ങളും: നവനാസ്തിക ഇസ്ലാമോഫോബിയ October 1, 2024 by കെ. അഷ്റഫ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡനും ഡെന്‍മാര്‍ക്കും നിരീശ്വര – നിര്‍മത സമൂഹങ്ങളാണ്. മുസ്‌ലിംങ്ങള്‍ ഭൂരിപക്ഷമുള്ള ദേശരാഷ്ട്രങ്ങള്‍ ഹിംസയിലും യുദ്ധത്തിലും അഭിരമിക്കുമ്പോള്‍ സ്വീഡനും ഡെന്‍മാര്‍ക്കും സന്തോഷത്തിലും ജീവിതാഭിമുഖ്യത്തിലും മുന്നിലാണ്. മതത്തെ വിശിഷ്യ ഇസ്ലാമിനെ പടിക്കു പുറത്തു നിറുത്താന്‍ ഉയര്‍ത്തുന്ന ഒരു ചരിത്രമാതൃകയുമാണിത്. കേരളത്തിലെ നവനാസ്തികരുടെ പ്രചാരണത്തിന്റെ ഒരു ശൈലിയാണിത്. എന്നാല്‍ ഇത്തരമൊരു പ്രചാരണത്തില്‍ ഉള്ളടങ്ങിയ ഇസ്ലാമോഫോബിയ മതവിമര്‍ശനവും കഴിഞ്ഞു ഇസ്ലാമിനെ പ്രത്യേകം ലക്ഷ്യം വെക്കുന്ന ലളിതവായനയുടേതും വംശീയവല്‍ക്കരണശ്രമങ്ങളുടേയും ഭാഗമാണ്. ഫില്‍ സുക്കര്‍മാന്‍ 2008-ല്‍ എഴുതിയ ‘സൊസൈറ്റി വിത്തൗട്ട് ഗോഡ്: വാട്ട് […] Read more » Atheism Global Development Happiness Index Kerala Atheism New Athiesm Rationalism Scandinavia