ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writings on Islamophobia Watch

മതരാഷ്ട്രവാദം, ന്യൂനപക്ഷ പീഡനം, ഹമാസ് ഇസ്രായേല്‍ സൃഷ്ടി, ന്യൂനപക്ഷ ഫണ്ട് : 2024 ജൂലൈ മാസം സംഭവിച്ചത്

ന്യൂനപക്ഷ അവകാശങ്ങളുടെ മുകളിലുള്ള കടന്നുകയറ്റം ചര്‍ച്ച പോലും ചെയ്യാതെ ഇരുട്ടിലാവുന്നതില്‍ പ്രധാന കാരണം കേരളത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയാണ്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 06)

Read article »

നിര്‍മല കോളജ്, പൊലീസ് റിക്രൂട്ട്‌മെന്റ്, നെയ്യാറ്റിന്‍കര ജില്ല, ന്യൂനപക്ഷ അവകാശം: 2024 ജൂലൈ മാസം സംഭവിച്ചത്

2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 05.

Read article »

നിള നമ്പ്യാര്‍, കൃഷ്ണ ഭക്ത, ജസ്ന സലീം : 2024 ജൂലൈ മാസം സംഭവിച്ചത്

നിള നമ്പ്യാരെന്ന തന്റെ പേര് മാറ്റിയതായി കൗമുദി ചാനലില്‍ വെളിപ്പെടുത്തിയതോടുകൂടിയാണ് അസിയ നവാസിനെതിരേയുള്ള ആക്രമണം ശക്തമായത്. ലൈംഗിക പീഡനപരാതി ഉയര്‍ന്നതോടെയാണെന്നു കരുതണം ജസ്നയ്ക്കെതിരേ സൈബര്‍ ആക്രമണം നടന്നത്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 03)

Read article »

മുഷറഫ്, പാക് ജേഴ്സി, മന്ത്രി റിയാസ്, ഹജ്ജ് സബ്സിഡി : 2024 ജൂലൈ മാസം സംഭവിച്ചത്

ഭരണത്തിലെ സര്‍വ മേഖലയിലും വ്യക്തികളെയും അധികാരകേന്ദ്രങ്ങളെയും നിയന്ത്രിക്കുന്ന ഒരു അദൃശ്യകരമായായാണ് മുസ്‌ലിംകള്‍ ചിത്രീകരിക്കപ്പെടുന്നത്. ഈ പൈശാചിക ശക്തിക്കു വിധേയരായാണ് മുസ്‌ലിമേതര വിഭാഗങ്ങള്‍ കഴിച്ചുകൂട്ടുന്നത്. 2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 02)

Read article »

കട്ടിങ് സൗത്ത്, നീറ്റ് ജിഹാദ്, തുപ്പല്‍ ഹോട്ടല്‍, അഭിനവ മാരീചന്‍ : 2024 ജൂലൈ മാസം സംഭവിച്ചത്

കഴിഞ്ഞ ജൂലൈ മാസത്തില്‍ കേരളത്തില്‍ അരങ്ങേറിയ സംഘ്പരിവാര്‍ പ്രചാരണങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അടിസ്ഥാനപരമായ ഇസ്‌ലാമോഫോബിയയിലൂടെ ഹിന്ദുത്വര്‍ നടത്തുന്ന പ്രചാരവേലകളെപ്പറ്റി കൂടുതല്‍ വ്യക്തത ലഭിക്കുന്നു. 2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 01)

Read article »

ഹജ്ജ്, മദ്റസ, റാം c/o ആനന്ദി: 2024 ജൂണ്‍ മാസം സംഭവിച്ചത്

മുസ്‌ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കാവുന്നതില്‍ ഇസ്ലാമോഫോബിയാ പ്രചാരകര്‍ ശ്രദ്ധാലുക്കളാണ്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 08)

Read article »

കുഴിമന്തി, അരളി, കള്ളക്കടത്ത്, ആലപ്പുഴ, പാനായിക്കുളം: 2024 ജൂണ്‍ മാസം സംഭവിച്ചത്

കേരളത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ചയായ അരളി നിരോധനവുമായി മുസ്‌ലിംകള്‍ക്ക് ബന്ധമില്ലെങ്കിലും അതിനുപിന്നില്‍ ഒരു ഇസ്‌ലാമിക ഗൂഢാലോചനയാണെന്ന കാഴ്ചപ്പാട് ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനസ്വഭാവത്തിലേക്ക് വെളിച്ചംവീശുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 07)

Read article »

ചേകന്നൂര്‍, കാന്തപുരം, മതമൗലികവാദം, മനുഷ്യാവകാശം

വിവിധ കര്‍ത്താക്കള്‍ നിര്‍മിച്ച ചേകന്നൂര്‍ തിരോധാനത്തെക്കുറിച്ച അവ്യക്തതകളെ മുസ്‌ലിംകളുടെ ഹിംസയായി മാത്രം നിര്‍ണയിക്കുന്നതില്‍ കുഴപ്പമുണ്ട്. ചേകന്നൂര്‍ മൗലവി എന്ന വ്യക്തി അനുഭവിച്ച മനുഷ്യാവകാശ പ്രശ്‌നത്തെ നേരിടാന്‍ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കേണ്ടതില്ല. ചേകന്നൂര്‍ തിരോധാനവുമായി ബന്ധപ്പെട്ട മാധ്യമ-സാംസ്‌കാരിക പൊതു വ്യവഹാരങ്ങളിലെ ഇസ്‌ലാമോഫോബിയ പരിശോധിക്കുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 06)

Read article »

ഹാദി റുഷ്ദ, അസ്മിയ, സ്ത്രീ വിദ്യാഭ്യാസം, മതം, മതേതരത്വം: 2024 ജൂണ്‍ മാസം സംഭവിച്ചത്

ഹാദി റുഷ്ദയുടെയും അസ്മിയയുടെയും ആത്മഹത്യാ വാര്‍ത്തകളോടുള്ള പൊതു-മാധ്യമ പ്രതികരണങ്ങളിലെ വൈരുധ്യങ്ങളെ വിശകലനം ചെയ്യുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‌ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം: 05)

Read article »