ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

Writings on Islamophobia Watch

മുസ് ലിംകളും മതാഭിമുഖ്യവും

ഓരോ സാമൂഹികപ്രശ്നത്തിലും വ്യക്തികളുടെ പ്രവര്‍ത്തനങ്ങളിലും നിരവധി ഘടകങ്ങളുണ്ടാകാമെങ്കിലും മുസ് ലിംകളുടെ വ്യക്തി-സാമുദായിക താല്‍പര്യങ്ങളെ മതപരവും വിശ്വാസപരവുമായിമാത്രം ചുരുക്കി സത്താവല്‍ക്കരിക്കുന്ന ശൈലി ഇന്ന് വ്യാപകമാണ്. ഇസ് ലാമോഫോബിയയുടെ ശക്തമായ ഒരു പ്രഭവകേന്ദ്രമാണിത്.  മതവാദം, മതദേഹം, മതജീവി, മതതീവ്രവാദം, മതമൗലികവാദം, കുറച്ചുകൂടി വംശീയമായ രീതിയില്‍ രൂപപ്പെട്ട പദാവലികള്‍ പൊതുചര്‍ച്ചകളിലും ജനപ്രിയ സാഹിത്യത്തിലും മുസ് ലിംകള്‍ക്കെതിരേ  ഉപയോഗപ്പെടുത്തുന്നത് ഈ സാഹചര്യത്തിലാണ്. പര്‍ദ ധരിക്കുന്ന മുസ് ലിം സ്ത്രീകളെ മതദേഹമെന്ന് സാമാന്യവല്‍ക്കരിക്കുന്നതിനും സാമൂഹിക-രാഷ്ട്രീയപ്രശ്‌നങ്ങളില്‍ അഭിപ്രായം പറയുന്ന മുസ്‌ലിം പ്രസ്ഥാനങ്ങളെ മതവാദികളായി ചിത്രീകരിക്കുന്നതിനും കേരളത്തില്‍ […]

Read article »

220 ഇസ്‍ലാമോഫോബിക് പ്രസ്താവനകള്‍ (2024)

ജനുവരി 1. സ്വാമിമാരായി നടന്ന് ചിലര്‍ ഇസ്‌ലാംമതം പറയുന്നു, ലാല്‍സലാം പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുന്നു: സനാതനധര്‍മ സമ്മേളനത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്. (07 ജനുവരി 2024, ഫോര്‍ത്ത് ന്യൂസ്) 2. ടി.എന്‍ പ്രതാപന്‍ എംപിക്ക് പോപുലര്‍ ഫ്രണ്ടുമായി ബന്ധം. ടി.എന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് കൈകാര്യം ചെയ്യുന്നത് പി.എഫ്.ഐക്കാരനായ അബ്ദുല്‍ ഹമീദ് ആണ്. ജാമിയ മില്ലിയ കേസില്‍ ഇയാളെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ട്. ഡല്‍ഹി കലാപത്തില്‍ അബ്ദുല്‍ ഹമീദിന് പങ്കുണ്ട്: ബി.ജെ.പി […]

Read article »

‘അമേരിക്കന്‍ കമ്പനിയുടെ ‘മുസ്‌ലിം സര്‍വേ’യും ദേശാഭിമാനിയുടെ ബാഫഖിപ്പിടുത്തവും: 2024 നവംബർ മാസം സംഭവിച്ചത്

2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം- 4

Read article »

ഫലസ്തീൻ: കഫിയ, സ്റ്റാർബക്സ്, സാഹിത്യം, ആവിഷ്കാര സ്വാതന്ത്ര്യം: 2024 നവംബർ മാസം സംഭവിച്ചത്

2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം മൂന്ന്

Read article »

‘വോട്ട് ജിഹാദ്’: വിദ്വേഷ പ്രചാരണത്തിന്റെ പുതിയ മാതൃക

ഇസ്-ലാമിലെ സാങ്കേതിക ശബ്ദങ്ങളില്‍ പ്രധാനമായ ജിഹാദ് എന്ന വാക്കിന് വ്യക്തിഗതവും സാമൂഹികവുമായ പോരാട്ടം, പരിശ്രമം തുടങ്ങിയ അര്‍ഥങ്ങളാണുള്ളത്. എന്നാല്‍, മുസ് ലിംകളുമായി ബന്ധപ്പെട്ട ഏതു സാങ്കേതിക പദവും വിവാദ രൂപകമാക്കി മാറ്റുന്നതില്‍ ഇസ്-ലാമോഫോബിയ വിജയിച്ചിരിക്കുന്നു. 2006ല്‍ തുടങ്ങിയ ലൗജിഹാദിനു ശേഷം വിവിധ സന്ദര്‍ഭങ്ങളില്‍ പലരുടെയും മനോധര്‍മങ്ങളനുസരിച്ച് വിവിധ തരത്തിലുള്ള ജിഹാദുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.  അതില്‍ ഏറ്റവും ഒടുവിലത്തേതാണ് “വോട്ട് ജിഹാദ്’ പ്രചാരണം. പ്രത്യേക സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി മു-സ്‌ലിംകള്‍ കുട്ടമായി വോട്ട് ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളെയാണ് “വോട്ട് ജിഹാദ്’ എന്നതുകൊണ്ട് […]

Read article »

ഐ.എ.എസ്സുകാരൻ, മുൻ ഡി.ജി.പി, മുൻ എൻ.ഐ.എ പ്രോസിക്യൂട്ടർ, ക്രൂരനായ മുസ്‍ലിം പോലിസ് ഓഫീസർ: 2024 നവംബർ മാസം സംഭവിച്ചത്

2024 നവംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം ഒന്ന്

Read article »

ഈരാറ്റുപേട്ടയിലെ തീവ്രവാദപ്രവര്‍ത്തനവും കണ്ണൂരിലെ താലിബാനും: 2024 ഒക്ടോബർ മാസം സംഭവിച്ചത്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഇസ്‌ലാമോഫോബിക് രൂപകങ്ങളിലൊന്നാണ് താലിബാന്‍. കണ്ണൂരില്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ജന്മഭൂമിയില്‍ കാവാലം ശശികുമാര്‍ എഴുതിയ ഒരു ലേഖനത്തില്‍ ഈ സംഭവത്തെ ‘കണ്ണൂരിലെ താലിബാന്‍’ എന്നാണ് വിശേഷിപ്പിച്ചത് | ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ – ഭാഗം 7 | islamophobiakerala| MediaoneShelf

Read article »