മുസ്ലിം അനുഭവങ്ങൾ, പ്രതിരോധങ്ങൾ: 2024 സെപ്റ്റംബർ മാസം സംഭവിച്ചത്
2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം എട്ട്
ബാബുരാജ് ഭഗവതി: സ്വതന്ത്ര മാധ്യമ പ്രവർത്തകൻ, ഗവേഷകൻ. കെ. അഷ്റഫ്: ഇംഗ്ലണ്ടിലെ യൂനിവേഴ്സിറ്റി ഓഫ് വാർവിക്കിൽ അധ്യാപകൻ.
2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍: ഭാഗം എട്ട്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഇസ്‌ലാമോഫോബിക് രൂപകങ്ങളിലൊന്നാണ് താലിബാന്‍. കണ്ണൂരില്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ജന്മഭൂമിയില്‍ കാവാലം ശശികുമാര്‍ എഴുതിയ ഒരു ലേഖനത്തില്‍ ഈ സംഭവത്തെ ‘കണ്ണൂരിലെ താലിബാന്‍’ എന്നാണ് വിശേഷിപ്പിച്ചത് | ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ – ഭാഗം 7 | islamophobiakerala| MediaoneShelf
ഇസ്ലാമോഫോബിക് വംശീയപ്രചാരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു മാതൃകയാണ് അന്‍വറിന്റെ പരസ്യത്തില്‍ അതിന്റെ നിര്‍മാതാക്കള്‍ നേരിട്ട് ഉപയോഗിച്ചത്. മുസ്‍ലിംകളെ നല്ല മുസ്‍ലിം-ചീത്ത മുസ്‍ലിം എന്ന് വിഭജിച്ച് വംശീയവിദ്വേഷത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഈ രീതിശാസ്ത്രം ആഗോളതലത്തില്‍ ‘ഭീകതയ്‌ക്കെതിരേയുള്ള യുദ്ധ’ത്തിന്റെ പശ്ചാത്തലത്തിലാണ് വികസിക്കപ്പെട്ടത് ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ – ഭാഗം -6
ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോക്യുമെന്‍റേഷൻ – ഭാഗം -5
മാധവിക്കുട്ടി മതംമാറി കമലാസുരയ്യയായി മാറിയത് കേരളീയ സമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് ഇടവരുത്തിയ സംഭവമാണ്. ഇതുനടക്കുന്ന സമയത്ത് ആരും ലൗജിഹാദ് ആരോപണം ഉയര്‍ത്തിയിരുന്നില്ലെങ്കിലും ഏകദേശം കാല്‍നൂറ്റാണ്ടിനുശേഷം ചർച്ചയാകുമ്പോൾ പ്രണയം നടിച്ച് മതംമാറ്റുകയെന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെയും ആഗോള ഫണ്ടിങിന്റെയും കഥകള്‍ സമാന്തരമായി ഉണ്ടായിരുന്നു | ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ – ഭാഗം -4 | islamophobiakerala| MediaoneShelf |
2024 നവംബര്‍ 6ന് യു.പി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു. റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് വീടുകള്‍ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം. നിയമനടപടികള്‍ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകര്‍ക്കാന്‍ കഴിയുകയെന്നും നോട്ടിസുപോലും നല്‍കാതെ ഒരാളുടെ വീട്ടില്‍ പ്രവേശിക്കാനും നിയമനടപടികള്‍ പാലിക്കാതെ അത് പൊളിച്ചുകളയാനും എന്ത് അധികാരമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാന്‍ യു.പി സര്‍ക്കാരിനോട് നിര്‍ദേശിച്ചാണ് ഹരജി […]
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു റാലിയില്‍നിന്ന് പച്ചക്കൊടി ഒഴിവാക്കിയതിനെ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള തങ്ങളുടെ അവകാശവുമായാണ് വി.ഡി സതീശന്‍ ബന്ധപ്പെടുത്തുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ട്ടി സൂചനകള്‍ റാലിയില്‍നിന്ന് ഒഴിവാക്കുന്നതിലൂടെ വടക്കേ ഇന്ത്യയില്‍ ഉണ്ടാവാനിടയുള്ള ആരോപണങ്ങളെ ചെറുക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം2024 ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ – ഭാഗം -3
മുസ് ലിംസംഘടനകളെ പരസ്പരം എതിര്‍നിര്‍ത്തുന്ന നല്ല മുസ് ലിം/ ചീത്ത മുസ്‌ലിം ഇസ്‌ലാമോഫോബിക് തന്ത്രത്തില്‍ ഇത്തവണ മുസ്‌ലിംസംഘടനകള്‍ വീണതായി തോന്നിയില്ല. അഭിമുഖത്തിനെതിരേ അവര്‍ ഉറച്ചുനിന്നു. പരസ്പരം കുറ്റപ്പെടുത്തിയില്ല. വ്യാപകമായ എതിര്‍പ്പ് രൂപപ്പെട്ടതിന്റെ കൂടി ഭാഗമാവാം മുഖ്യമന്ത്രി അഭിമുഖത്തിലെ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞു. ഹിന്ദു പത്രവും അതുതന്നെ ചെയ്തു | 2024 ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ – ഭാഗം -2
ഒക്ടോബറിൽ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം 1
2024 സെപ്റ്റംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ – ഭാഗം -7