ബാബുരാജ് ഭഗവതി | കെ. അഷ്‌റഫ്

ബാബുരാജ് ഭഗവതി: സ്വതന്ത്ര മാധ്യമ പ്രവർത്തകൻ, ഗവേഷകൻ. കെ. അഷ്റഫ്: ഇംഗ്ലണ്ടിലെ യൂനിവേഴ്സിറ്റി ഓഫ് വാർവിക്കിൽ അധ്യാപകൻ.

Writings on Islamophobia Watch

കേരളത്തിനൊരു വാര്‍ഷികഇസ‌്ലാമോഫോബിയ റിപ്പോര്‍ട്ട്

അനുഭവങ്ങള്‍ ഒരു പരിധിവരെ വ്യക്തിനിഷ്ഠമാണ്. വസ്തുനിഷ്ഠമായ വിവരശേഖരണവും ക്രോഡീകരണവും വ്യക്തിനിഷ്ഠമായ അനുഭവങ്ങളെ സാമൂഹ്യമായ അറിവായി പരിവര്‍ത്തിപ്പിക്കും. സാമൂഹ്യമായ അറിവ് ശാക്തീകരണത്തിന് സഹായിക്കും. ഇസ് ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ കാര്യത്തിലും അത് ശരിയാണ്. വാര്‍ഷിക ഇസ് ലാമോഫോബിയ റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ കേരളത്തിലെ വിവിധ സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗവേഷകരും ആക്റ്റിവിസ്റ്റുകളും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം വളരെ ഏറെയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും തൊണ്ണൂറുകള്‍ മുതല്‍ തന്നെ ഇസ് ലാമോഫോബിയ വലിയൊരു ആഭ്യന്തര സാമൂഹിക-രാഷ്ട്രീയ പ്രശ്നമായി അക്കാദമിക രംഗത്തും നയരൂപീകരണ രംഗത്തും ചര്‍ച്ചയായിട്ടുണ്ട്. […]

Read article »

ഫ​ല​സ്തീ​നും കേ​ര​ളീ​യ ഇ​സ്‌​ലാ​മോ​ഫോ​ബി​യ​യും

മു​സ്‍ലിം ഉ​ള്ള​ട​ക്ക​മു​ള്ള പൊ​തു​പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ വ​സ്തു​ത​ക​ളെ ‘അ​വ്യ​ക്ത​മാ​ക്കി’ അ​വ​ത​രി​പ്പി​ക്കു​ന്ന​തും മു​സ്‍ലിം സൂ​ച​ക​മു​ള്ള രാ​ഷ്ട്രീ​യ ആ​വി​ഷ്കാ​ര​ങ്ങ​ളെ ‘സം​ശ​യ​ത്തിെൻറ നി​ഴ​ലി​ൽ’ നി​ർ​ത്തു​ന്ന​തും നി​ല​നി​ൽ​ക്കു​ന്ന അ​വ​കാ​ശ നി​ഷേ​ധ​ങ്ങ​ളെ​യും ഇ​സ്‍ലാ​മോ​ഫോ​ബി​യ​യെ​യും ശ​ക്തി​പ്പെ​ടു​ത്താ​നേ ഉ​പ​ക​രി​ക്കൂ

Read article »