Uncategorized ഹലാല്‍കേക്ക് ബഹിഷ്‌കരണവും മറനീക്കുന്ന രഹസ്യബന്ധങ്ങളും January 26, 2025 by roadToperdition | Leave a Comment സംബര്‍ 1 – മറനീക്കുന്ന രഹസ്യബന്ധങ്ങള്‍ ഡിസംബര്‍ ഒന്നാം തിയ്യതി ദീപിക ദിനപത്രം ‘മറനീക്കുന്ന രഹസ്യബന്ധങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. (മറനീക്കുന്ന രഹസ്യബന്ധങ്ങള്‍, ഡിസംബര്‍ 1, 2024, ദീപിക ദിനപത്രം). സി.പി.എമ്മും കോണ്‍ഗ്രസ്സും ന്യൂനപക്ഷ സംഘടനകളുമായി രഹസ്യബന്ധത്തിലാണെന്നാണ് ഈ കുറിപ്പില്‍ ആരോപിക്കുന്നത്: വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകള്‍ ജയിച്ചവരും തോറ്റവരും ഒന്നുപോലെ നടത്തുന്ന വിലയിരുത്തലുണ്ട്. വര്‍ഗീയതയുടെ വിജയമാണ് തെരഞ്ഞെടുപ്പിലുണ്ടായത്. സി.പി.എമ്മിനും കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒറ്റ അഭിപ്രായമാണ്. ആര്‍.എസ്.എസും കോണ്‍ഗ്രസുമായി രഹസ്യധാരണയുണ്ടെന്ന് സി.പി.എമ്മും, സി.പി.എമ്മും ആര്‍എസ്എസുമായി […] Read more » islamophobia documentation The Islamophobia Research & Documentation Project
Uncategorized ഉപതിരഞ്ഞെടുപ്പും ഇസ്‍ലാമോഫോബിക് പ്രചാരണങ്ങളും January 8, 2025 by roadToperdition | Leave a Comment ഒക്ടോബര്‍ മാസം പകുതിയോടെ കേരളത്തിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കപ്പെട്ടത്. നവംബര്‍ 13ന് തിരഞ്ഞെടുപ്പും നവംബര്‍ 23ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നു. പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് പോയത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ സ്ഥാനം […] Read more » islamophobia documentation
Uncategorized ഫലസ്തീൻ: കഫിയ, സ്റ്റാർബക്സ്, സാഹിത്യം, ആവിഷ്കാര സ്വാതന്ത്ര്യം December 28, 2024 by roadToperdition | Leave a Comment മലയാള മനോരമ പത്രം മുന്‍കയ്യെടുത്ത് 2024 നവംബര്‍ 1-3 തിയ്യതികളില്‍ നടത്തുന്ന സാഹിത്യോത്സവം ‘ഹോര്‍ത്തൂസി’ല്‍ പങ്കെടുക്കേണ്ടിയിരുന്ന കാഞ്ച ഇളയ ഷെപ്പേര്‍ഡ് അവസാന നിമിഷം തന്റെ പരിപാടി റദ്ദാക്കി. നവംബര്‍ രണ്ടിന് കോഴിക്കോട് ആറ്റുവഞ്ചിയെന്ന പേരിലുള്ള വേദിയിലാണ് ചാലഞ്ചിങ് ഡെമോക്രാറ്റിക് നരേറ്റീവ്‌സ്: കാഞ്ച ഇളയാസ് റൈറ്റിങ് ആൻഡ് ആക്റ്റിവിസം എന്ന വിഷയത്തില്‍ ഇന്ത്യയിലെ പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനായ കാഞ്ച ഇളയ സംസാരിക്കേണ്ടിയിരുന്നത്. താന്‍ തെലുങ്ക് പത്രമായ സാക്ഷിയില്‍ എഴുതിയ ഇസ്രായേല്‍ അനുകൂല ലേഖനത്തിന്റെ പേരില്‍ പ്രതിഷേധ ഭീഷണിയുണ്ടെന്നും ഇക്കാര്യത്തില്‍ സംരക്ഷണം […] Read more » islamophobia Islamophobia Research and Documentation Project
Uncategorized മെക് സെവന്‍: ഇസ്‌ലാമോഫോബിയുടെ പ്രവര്‍ത്തനങ്ങള്‍ December 24, 2024 by roadToperdition | Leave a Comment കണ്ണൂര്‍ തളിപ്പറമ്പ് സി.പി.എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സമിതി അംഗം പി.മോഹനന്‍ നടത്തിയ ഒരു പരാമര്‍ശം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്‍പ്പെടെ മലയാളികള്‍ക്കിടയില്‍ അതിവേഗം പ്രചാരം നേടുന്ന മെക് സെവന്‍ (മെക് 7) എന്ന വ്യായാമ മുറയക്കു പിന്നില്‍ ജമാഅത്തെ ഇസ്‍ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണെന്നും മതരാഷ്ട്ര വാദം ഒളിച്ചു കടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. രാവിലെ വ്യായാമ മുറയെന്ന പേരില്‍ കോഴിക്കോട് ജില്ലയുടെ പല […] Read more » islamophobia Islamophobia Research and Documentation Project
Uncategorized ഐ.എ.എസ്സുകാരൻ, മുൻ ഡി.ജി.പി, മുൻ എൻ.ഐ.എ പ്രോസിക്യൂട്ടർ, ക്രൂരനായ മുസ്‍ലിം പോലിസ് ഓഫീസർ December 17, 2024 by roadToperdition | Leave a Comment മല്ലു ഹിന്ദു ഐ.എ.എസ് ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥകര്‍ക്കുമാത്രമായി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വാര്‍ത്തയോടെയാണ് നവംബറിലെ രാഷ്ട്രീയവിവാദങ്ങള്‍ തുടങ്ങിയത്. ജൂനിയറും സീനിയറുമായ ഹിന്ദു ഐ.എ.എസ്സ് ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി തുടങ്ങിയ മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ ഐ.എ.എസ്സാണ്. ദീപാവലി ആശംസകള്‍ നല്‍കാന്‍ വേണ്ടിയുണ്ടാക്കിയ ഗ്രൂപ്പെന്നാണ് നല്‍കപ്പെട്ട ഒരു വിശദീകരണം. ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ അനൗചിത്യം അതിലെ അംഗങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് കേള്‍ക്കുന്നു. വിവാദം ചൂടുപിടിച്ചതോടെ ഗ്രൂപ്പ് അപ്രത്യക്ഷമായി. സംഭവം അവിടെയും നിന്നില്ല. […] Read more » islamophobia Islamophobia Research and Documentation Project
Uncategorized മുസ്‌ലിം അനുഭവങ്ങൾ, പ്രതിരോധങ്ങൾ December 10, 2024 by roadToperdition | Leave a Comment കഴിഞ്ഞ ഏതാനും വര്‍ഷമായി ഇസ് ലാമോഫോബിയയെക്കുറിച്ചുള്ള എഴുത്തുകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ജനതയെന്ന നിലയില്‍ മുസ് ലിംകള്‍ അനുഭവിക്കുന്ന വംശീയമായ വിവേചനങ്ങളും ആക്രമണങ്ങളും ഇസ് ലാമോഫോബിയയാണെന്നു തിരിച്ചറിഞ്ഞുതുടങ്ങുകയും അങ്ങനെത്തന്നെ പേരിട്ടു വിളിക്കുകയും ചെയ്തുതുടങ്ങിയതിന്റെ ഭാഗമാണ് അത്. വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരം വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നത്. ഇസ് ലാമോഫോബിയയെ തിരിച്ചറിയുന്ന ഒരു ജ്ഞാനമണ്ഡലം വികസിച്ചുവരുന്നുവെന്നാണ് ഇതിന്റെ അര്‍ത്ഥം. മറ്റൊന്ന് അനുഭവാഖ്യാനമാണ്. ഏതെങ്കിലും നിലയില്‍ ഇസ് ലാമോഫോബിയയുടെ ഇരകളായവരോ അതിനെ തിരിച്ചറിഞ്ഞുതടങ്ങിയവരോ ആണ് ഇതിനു പിന്നില്‍. മറ്റെല്ലാം മാറ്റിവച്ച് വംശീയതക്കെതിരേ പോരാടേണ്ടിവരുന്നതിന്റെ […] Read more » Islamophobia Research and Documentation Project
Uncategorized ഈരാറ്റുപേട്ടയിലെ തീവ്രവാദപ്രവര്‍ത്തനവും കണ്ണൂരിലെ താലിബാനും December 6, 2024 by roadToperdition | Leave a Comment ഈരാറ്റുപേട്ട ഏറെക്കാലമായി ഇസ്‍ലാമോഫോബിക് പ്രചാരണങ്ങളുടെ ഇരയാണ്. ഈ പ്രചാരണങ്ങളുടെ കടക്കല്‍ കത്തിവയ്ക്കുന്ന ഒരു വിവരാവകാശരേഖ പുറത്തുവന്നിരിക്കുന്നു. അതനുസരിച്ച് ഈരാറ്റുപേട്ടയില്‍ പൊലീസും ഹിന്ദുത്വപ്രചാരകരും പ്രചരിപ്പിക്കുന്നതുപോലെ ശരാശരിയില്‍ കൂടുതല്‍ സംഘര്‍ഷങ്ങളോ അതില്‍ കേസുകളോ ഇല്ല. ഈരാറ്റുപേട്ടയെ ഒരു ക്രിമിനല്‍ കേന്ദ്രമായി ചിത്രീകരിക്കുന്നത് പുതിയ കാര്യമല്ല. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഈ രീതി പഴക്കമാണ്. എന്നാല്‍, പൊതുജനങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന ഈ പ്രചാരണം രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ രേഖകളിലും ഇടംപിടിച്ചു. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ. കാര്‍ത്തിക് ഈരാറ്റുപേട്ട മിനി സിവില്‍ […] Read more » islamophobia Islamophobia Research and Documentation Project islamophobiakeralareport
Uncategorized യൂട്യൂബർമാരും വിദ്വേഷ മാധ്യമ പ്രവർത്തനവും December 3, 2024 by roadToperdition | Leave a Comment ഇസ്‍ലാമോഫോബിക് കണ്ടന്റുകളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച പ്രഭാഷകനാണ് ഡോ. ആരിഫ് ഹുസൈന്‍. അദ്ദേഹത്തിന്റെ ഇത്തരം വീഡിയോകള്‍ക്ക് ധാരാളം കാഴ്ചക്കാരും കേള്‍വിക്കാരുമുണ്ട്. മതവിമര്‍ശനവും കടന്ന് മതവിദ്വേഷത്തിലേക്ക് പ്രവേശിക്കുന്നുവെന്നാണ് പൊതുവെ അദ്ദേഹത്തിനെതിരേയുളള ആക്ഷേപം. സാമൂഹികമാധ്യമങ്ങള്‍ വഴി നിരന്തരം ഇസ്‍ലാം, ക്രിസ്ത്യന്‍ വിശ്വാസികളെ അപമാനിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന ആരിഫ് ഹുസൈനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഈരാറ്റുപേട്ട സ്വദേശി എന്‍.എം നിയാസ് നേരത്തെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി പരിഗണിക്കവേ, മതവിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കോടതി ആരിഫ് ഹുസൈനോട് നിര്‍ദേശിച്ചു. […] Read more » Hate-mongering islamophobia Islamophobia Research and Documentation Project YouTube
Uncategorized കോളജ്, കലാലയ മാഗസിൻ, മദ്രസ: ബിബിന്‍ ജോര്‍ജും മുസ്‍ലിം പ്രിന്‍സിപ്പലും November 29, 2024 by roadToperdition | Leave a Comment ഗുമസ്തന്‍ സിനിമയില്‍ പ്രധാനവേഷം ചെയ്ത നടന്‍ ബിബിന്‍ ജോര്‍ജ് മലപ്പുറം വാളാഞ്ചേരിയിലെ എം.ഇ.എസ് കോളജില്‍ പുസ്തക പ്രകാശനത്തിന് എത്തിയപ്പോള്‍ ഇറക്കിവിട്ട സംഭവം വലിയ വാര്‍ത്തയായി. അദ്ദേഹത്തെ വേദിയില്‍ സംസാരിക്കാന്‍ അനുവദിക്കാതെ ഇറക്കിവിടുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രിന്‍സിപ്പലിന്റെ നടപടി വേദനയുണ്ടാക്കിയെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. ഗുമസ്തന്റെ പ്രമോഷന്റെ ഭാഗമായാണ് ബിബിനും മറ്റ് അണിയറ പ്രവര്‍ത്തകരും കോളജില്‍ എത്തിയത്. മാഗസിന്‍ പ്രകാശനവും അന്നുനടന്നു. പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോള്‍ പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതിയെന്നും […] Read more » Bibin George islamophobia islamophobia documentation
Uncategorized മാധവിക്കുട്ടി,ടി.എന്‍ ജോയി; മതം മാറ്റം വീണ്ടും ചർച്ചയാവുമ്പോൾ November 26, 2024 by roadToperdition | Leave a Comment ഒക്ടോബര്‍ മാസത്തില്‍ ശ്രദ്ധേയമായ പഴയ രണ്ട് മതംമാറ്റക്കേസുകളാണ് കേരളീയ സമൂഹത്തിന്റെ മുന്നിലെത്തിയത്. ഒന്ന് മാധവിക്കുട്ടിയുടെ മതംമാറ്റവും മറ്റൊന്ന് ടി. എന്‍ ജോയിയുടെതും. ടി.എന്‍ ജോയിയുടെ ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായാണ് ഇത് ചര്‍ച്ചയായതെങ്കില്‍ മാധവിക്കുട്ടിയുടേത് നിയമസഭയില്‍ നടന്ന ഒരു പരാമര്‍ശത്തിന്റെ പേരിലാണ് വീണ്ടും ബഹുജന ശ്രദ്ധയിലെത്തിയത്. രണ്ട് സംഭവങ്ങളും മുസ് ലിംവിരുദ്ധ വംശീയതയുടെ വിവിധ ഘടകങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കാന്‍ പര്യാപ്തമാണ്. മാധവിക്കുട്ടിയും കമലാസുരയയ്യയും: 2024 ഒക്ടോബര്‍ മാസം തുടക്കത്തില്‍ കേരള നിയമസഭയില്‍ പ്രക്ഷുബ്ധമായ രംഗങ്ങള്‍ അരങ്ങേറി. ലീഗ് നേതാക്കളായ […] Read more » islamophobia islamophobiadocumentation islamophobiakeralareport