Source Media One Shelf ഹജ്ജ്, മദ്റസ, റാം c/o ആനന്ദി: ഇസ്‌ലാമോഫോബിയ – 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത് July 23, 2024 by roadToperdition | Leave a Comment മുസ്ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും വിദ്വേഷപ്രചാരണത്തിന് ഉപയോഗിക്കാവുന്നതില്‍ ഇസ്ലാമോഫോബിയാ പ്രചാരകര്‍ ശ്രദ്ധാലുക്കളാണ്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 08) Read more » Hajj2024 islamophobia islamophobia documentation islamophobia kerala report Madrassa Ram C/O Anandi
Source Media One Shelf കുഴിമന്തി, അരളി, കള്ളക്കടത്ത്, ആലപ്പുഴ, പാനായിക്കുളം: ഇസ്‌ലാമോഫോബിയ – 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത് July 22, 2024 by roadToperdition | Leave a Comment കേരളത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ചയായ അരളി നിരോധനവുമായി മുസ്ലിംകള്ക്ക് ബന്ധമില്ലെങ്കിലും അതിനുപിന്നില്‍ ഒരു ഇസ്ലാമിക ഗൂഢാലോചനയാണെന്ന കാഴ്ചപ്പാട് ഇസ്ലാമോഫോബിയയുടെ അടിസ്ഥാനസ്വഭാവത്തിലേക്ക് വെളിച്ചംവീശുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 07) Read more » Alappuzha CPIM Arali flower islamophobia documentation islamophobia kerala report KuzhiManthi KuzhiManthicontroversy
Source Media One Shelf ചേകന്നൂര്‍, കാന്തപുരം, മതമൗലികവാദം, മനുഷ്യാവകാശം: ഇസ്‌ലാമോഫോബിയ – 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത് July 20, 2024 by roadToperdition | Leave a Comment വിവിധ കര്‍ത്താക്കള്‍ നിര്‍മിച്ച ചേകന്നൂര്‍ തിരോധാനത്തെക്കുറിച്ച അവ്യക്തതകളെ മുസ്ലിംകളുടെ ഹിംസയായി മാത്രം നിര്‍ണയിക്കുന്നതില്‍ കുഴപ്പമുണ്ട്. ചേകന്നൂര്‍ മൗലവി എന്ന വ്യക്തി അനുഭവിച്ച മനുഷ്യാവകാശ പ്രശ്‌നത്തെ നേരിടാന്‍ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കേണ്ടതില്ല. ചേകന്നൂര്‍ തിരോധാനവുമായി ബന്ധപ്പെട്ട മാധ്യമ-സാംസ്‌കാരിക പൊതു വ്യവഹാരങ്ങളിലെ ഇസ്‌ലാമോഫോബിയ പരിശോധിക്കുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 06) Read more » Chekannur Maulavi islamophobia islamophobia documentation islamophobia kerala report Kanthapuram Aboobacker Musliar KanthapuramAPAbubakrMusliyar
Source Media One Shelf ഹാദി റുഷ്ദ, അസ്മിയ, സ്ത്രീ വിദ്യാഭ്യാസം, മതം, മതേതരത്വം; ഇസ്‌ലാമോഫോബിയ – 2024 ജൂണ്‍ മാസം സംഭവിച്ചത് July 15, 2024 by roadToperdition | Leave a Comment ഹാദി റുഷ്ദയുടെയും അസ്മിയയുടെയും ആത്മഹത്യാ വാര്‍ത്തകളോടുള്ള പൊതു-മാധ്യമ പ്രതികരണങ്ങളിലെ വൈരുധ്യങ്ങളെ വിശകലനം ചെയ്യുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 05) Read more » APCR Asmiya death Baburaj Bhagavathy hadi rushda death islamophobia documentation islamophobia kerala report k ashraf Malabar plus one seat MalabarPlusOneseatcrisis
Source Media One Shelf ഉവൈസി, ബി.ജെ.പിയുടെ ബി ടീം, ചാരന്, ജയ് ഫലസ്തീന്: ഇസ്‌ലാമോഫോബിയ – 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത് July 11, 2024 by roadToperdition | Leave a Comment മുസ്ലിംകളെയും കീഴാളരെയും മുഖ്യധാരാ പാര്‍ട്ടികള്‍ പ്രാതിനിധ്യ അവകാശമുള്ള ജനവിഭാഗമായല്ല, കേവലം വോട്ട് ബാങ്കിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. പാര്ശ്വവല്കൃത സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയ കര്‍തൃത്വനിരാസവും പ്രാതിനിധ്യ നിഷേധവുമാണ് ഈ ആരോപണങ്ങളുടെ കാതല്‍. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 04) Read more » AsadudheenOwaisi islamophobia documentation islamophobia kerala report Prakash Ambedkar
Source Media One Shelf മുസ്‌ലിം പ്രീണനം, ന്യൂനപക്ഷ പ്രീണനം: ഇസ്‌ലാമോഫോബിയ – 2024 ജൂണ്‍ മാസം കേരളത്തില്‍ സംഭവിച്ചത് July 9, 2024 by roadToperdition | Leave a Comment ന്യൂനപക്ഷപ്രീണനമെന്ന ആക്ഷേപം മുന്നോട്ടുവെക്കുന്ന എല്ലാവരുടെയും നിലപാടുകള്‍ ഒരുപോലെയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അതങ്ങനെയല്ല. ന്യൂനപക്ഷപ്രീണനമെന്ന ആശയത്തെ അംഗീകരിക്കുന്നവര്‍ മുഴുവന്‍ പേരും സംഘ്പരിവാര്‍ സംഘത്തില്‍പ്പെട്ടവരല്ല. | 2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ | ഭാഗം: 03 Read more » HussainMadavoor islamophobia islamophobia documentation MK Muneer Navodhana samithi prof g mohan gopal Vellapalli Nadesan
Source Media One Shelf മുസ്‌ലിം, വോട്ടുകള്‍, വോട്ട് ബാങ്ക്: ഇസ്‌ലാമോഫോബിയ – 2024 ജൂണ്‍ മാസം സംഭവിച്ചത് July 4, 2024 by roadToperdition | Leave a Comment മതപരമായ സൂചനകളോടെ മുസ്ലിംകളെ വോട്ട് ബാങ്കായി വിശേഷിപ്പിക്കുന്നതിലൂടെ മതത്തെ ഇസ്ലാമോഫോബിക്കായ ആരോപണസ്ഥലമാക്കാനാവുമെന്ന മെച്ചം അധികാരത്തിന് ലഭിക്കുന്നു. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 02) Read more » election2024 islamophobia documentation islamophobia kerala report
Source Media One Shelf ലീഗിന്റെ വികൃത മുഖം, ജമാഅത്ത് മൂശ, എസ്.ഡി.പി.ഐയുടെ റാഞ്ചല്‍: ഇസ്‌ലാമോഫോബിയ – 2024 ജൂണ്‍ മാസം സംഭവിച്ചത് July 2, 2024 by roadToperdition | Leave a Comment പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇസ്‌ലാമോഫോബിക് പ്രചാരണത്തിന്റെ ഒരു ശൃംഖലാപ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് മുസ്‌ലിംകളുടെ, പ്രത്യേകിച്ച് മുസ്‌ലിം സംഘടനകളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിക് ആശങ്കയായിരുന്നു സംഘ്പരിവാര്‍ ശക്തികളും മുഖ്യധാരാ പാര്‍ട്ടികളും ഉയര്‍ത്തിക്കാട്ടിയത്. (2024 ജൂണ്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 01) Read more » AK Balan electionresult2024 islamophobia islamophobia documentation islamophobia kerala report IUML JamateIslami JIH SDPI Vatakara
Source Media One Shelf കാഫിര്‍, നിസ്‌കാരം, മലപ്പുറം വികാരം: ഇസ്‌ലാമോഫോബിയ – 2024 മേയ് മാസം സംഭവിച്ചത് June 10, 2024 by roadToperdition | Leave a Comment ഇസ്‌ലാമോഫോബിയ രൂക്ഷമായ സമൂഹങ്ങളില്‍ മുസ്‌ലിംകളുടെ അകം വ്യവഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായ അര്‍ഥമുള്ള സംജ്ഞയായാണ് കാഫിര്‍ എന്ന പദം പ്രത്യക്ഷപ്പെടുന്നത്. ജിഹാദ്, ഹലാല്‍ തുടങ്ങിയ പദങ്ങളും ഈ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അസഹിഷ്ണുതയുടെ പര്യായമായും മതവിദ്വേഷത്തിന്റെ രൂപമായും അത് പ്രചരിപ്പിക്കപ്പെടുന്നു. ഈ സങ്കീര്‍ണതകളെ ഉപയോഗപ്പെടുത്തിയാണ് വടകരയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാഫിര്‍ പ്രയോഗം തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 05) Read more » kafir kk shylaja Ks Hariharan MukkamUmarFaizy shafi paramnbil Vatakara
Source Media One Shelf സുഡാപ്പി ഫ്രം ഇന്ത്യ, പിന്നാക്ക മുസ്‌ലിം, ബിരിയാണി; ഇസ്‌ലാമോഫോബിയ – 2024 മെയ് മാസം സംഭവിച്ചത് June 8, 2024 by roadToperdition | Leave a Comment ആരുടെയും ഇസ്‌ലാമോഫോബിയക്കെതിരേയുള്ള നിലപാട് ഒരു അവസാന തീര്‍പ്പല്ല. ഇസ്‌ലാമോഫോബിയ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന പുതിയ അര്‍ഥങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു വംശീയ പ്രതിഭാസമാണ്. അതിനോടുള്ള പ്രതികരണങ്ങളിലും ഈ സങ്കീര്‍ണതയുണ്ട്. ഒരാള്‍ മുസ്‌ലിമായതുകൊണ്ടുമാത്രം ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങളില്‍നിന്ന് മുക്തനാവണമെന്നില്ല. (2024 മേയ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം: 04) Read more » ALL EYES ON RAFAH biriyani movie DulqarSalman Kani Kusruti mammotty Sajin Babu shain nigam shainnigam