Source Media One Shelf ഇസ്ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് ഈരാറ്റുപേട്ട ഇന്ധനമാക്കുന്ന വിധം March 7, 2024 by roadToperdition | Leave a Comment മുഖ്യമന്ത്രി പിണറായി വിജയന്റെതടക്കം ഇരാറ്റുപേട്ട സംഭവവുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍നിന്നും ഉണ്ടായ പരാമര്‍ശങ്ങളെയും റിപ്പോര്‍ട്ടുകളെയും സംബന്ധിച്ചുള്ള വിശകലനം. Read more » Erattupetta islamophobia PCGeorge PinarayiVijyan Poonjar
Source Media One Shelf ദൈനംദിന ഇസ്ലാമോഫോബിയ: 2024 ഫെബ്രുവരിയില്‍ കേരളത്തില്‍ സംഭവിച്ചത് March 5, 2024 by roadToperdition | Leave a Comment കേരളത്തിലെ ഇസ്ലാമോഫോബിയയെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രത്യേകം പഠിക്കുമ്പോള്‍ ശരാശരി രണ്ടു ദിവസം കൂടുമ്പോള്‍ ഒന്ന് എന്ന രീതിയില്‍ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടക്കുന്നു. ഉത്തരേന്ത്യയിലേതുപോലെ നേരിട്ടുള്ള വിദ്വേഷ പ്രചാരണമല്ല കേരളത്തിലുള്ളത്. കേരളത്തില്‍ 2024 ഫെബ്രുവരി മാസത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍. Read more » Alankode Leelakrishnan FathimaThahliya Harinarayanan BK islamophobia JohnBrittasMP K Sachidanandan Kendra sahithya Academi PCGeorge sreekumaranthampi
Source Media One Shelf ഇസ്ലാമോഫോബിയയുടെ സൂക്ഷ്മരാഷ്ട്രീയം; ജനുവരിയില്‍ കേരളത്തില്‍ സംഭവിച്ചത് February 13, 2024 by roadToperdition | Leave a Comment 2024 ജനുവരി 01 മുതല്‍ 31 വരെ ഒരു മാസം കേരളത്തില്‍ നടന്ന പതിനൊന്ന് ഇസ്ലാമോഫോബിക് ആയ പ്രധാന പൊതുപ്രസ്താവനകളെയും പ്രധാനപ്പെട്ട സംഭവങ്ങളെയും വിശകലനം ചെയ്യുന്നു. Read more » APAbdullakutty BDSmovement bs babu FraternityMovement islamophobia Karipurairport KozhikodeStarbucksprotest ks chitra MaharajasCollege Ottayal Salim PC George Rachana Narayanankutty renjith murder case Shan murder Case starbucksboycott