Source Media One Shelf ടി.എസ് ശ്യാംകുമാറിന്റെ രാമായണ വിമര്‍ശനവും മാധ്യമവും – ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 29, 2024 by roadToperdition | Leave a Comment കേരളത്തില്‍ രാഷ്ട്രീയവും എഴുത്തും ഹിന്ദുക്കളുടെ ഏര്‍പ്പാടായാണ് മിക്കകാലത്തും കണ്ടിരുന്നത്. മറ്റു സമുദായങ്ങളില്‍നിന്നുള്ളവരുടെ കടന്നുവരവ് സംശയത്തോടെ വീക്ഷിച്ചു. ഹൈന്ദവേതര എഴുത്തുകാര്‍ പല വിശദീകരണങ്ങളും നല്‍കാന്‍ ബാധ്യസ്ഥരായിരുന്നു. ഹിന്ദുക്കള്‍ക്ക് അതിന്റെ ആവശ്യമില്ല. ഈ രംഗത്തേക്കുള്ള മുസ്‌ലിംകളുടെ കടന്നുവരുന്നതിനു പിന്നില്‍ പല ഗൂഢ ഉദ്ദേശ്യങ്ങളുള്ളതായി കരുതപ്പെട്ടു. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 10) Read more » Baburaj Bhagavathy Dr. TS Shyamkumar islamophobia islamophobia documentation islamophobia kerala report k ashraf Madhyamam Ramayana Month
Source Media One Shelf നിലവിളക്ക് വിവാദം: 1968 മുതല്‍ 2024 വരെ – ഇസ്ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 28, 2024 by roadToperdition | Leave a Comment നിലവിളക്ക് പോലുള്ള ഒരു പ്രശ്നത്തോട് മതപരമായും അല്ലാതെയും വിയോജിക്കാന്‍ ഒരു മുസ്‌ലിമിന് അവകാശമുണ്ട്. എന്നാല്‍, ഇസ്‌ലാമോഫോബിക് പൊതുബോധം മുസ്‌ലിംകളില്‍നിന്ന് ഈ അവകാശത്തെ എടുത്തുമാറ്റുന്നു. നിലവിളക്ക് കത്തിക്കാനുള്ള അവകാശം മാത്രമല്ല, അതിനുള്ള കാരണം തെരഞ്ഞെടുക്കാനും ഒരു മുസ്‌ലിമിന് അവകാശമുണ്ടാവേണ്ടത് പ്രധാനമാണ്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 09) Read more » Baburaj Bhagavathy G Sudhakaran islamophobia documentation Islamophobiaannualreport k ashraf kk shylaja mammotty PinarayiVijaya pk abdurab
Source Media One Shelf ഉദ്യോഗ പ്രാതിനിധ്യം, മദ്റസ, സലഫി/സൂഫി ഇസ്‌ലാം – ഇസ്‌ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 27, 2024 by roadToperdition | Leave a Comment ഇസ്‌ലാമോഫോബിയ നിര്‍മിച്ച നിരീക്ഷണസംവിധാനങ്ങളുടെ ആത്യന്തികമായ ലക്ഷ്യം മുസ്ലിംകളുടെ രാഷ്ട്രീയനിയന്ത്രണം വിവിധ രീതിയില്‍ ഉറപ്പുവരുത്തുകയെന്നുള്ളതും മുസ്‌ലിംകളുടെ സാമുദായികമായ ജീവിതത്തെ രാഷ്ട്രീയമായി നിയന്ത്രിക്കുകയെന്നുള്ളതുമാണ്. മാറുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കാനുള്ള വഴികള്‍ ഇത് തുറന്നുതരുന്നു. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 08) Read more » islamophobia islamophobia documentation islamophobia kerala report Madrasa muslimrepresentation
Source Media One Shelf കുട്ടിക്കടത്തും അനാഥശാലയും: മുക്കം (2014) മുതല്‍ തിരുവല്ല (2024) വരെ – ഇസ്ലാമോഫോബിയ : ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 22, 2024 by roadToperdition | Leave a Comment മുസ്‌ലിംകളുടെ ഓരോ പ്രവര്‍ത്തിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് നിയമദൃഷ്ട്യാ കുറ്റകൃത്യമായി വ്യാഖ്യാനിക്കുകയോ മതപരമോ അല്ലാത്തതോ ആയ അധികമൂല്യം കല്‍പ്പിച്ചുകൊടുക്കുകയോ ചെയ്യുന്ന രീതിശാസ്ത്രം സമകാലിക കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നു. കുട്ടിക്കടത്ത് ആരോപണം അതിന്റെ ഭാഗമായിരുന്നു. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 07) Read more » Baburaj Bhagavathy ChildTrafficking islamophobia documentation islamophobia kerala report k ashraf Mukkam Muslim Orphanage
Source Media One Shelf മതരാഷ്ട്രവാദം, ന്യൂനപക്ഷ പീഡനം, ഹമാസ് ഇസ്രായേല്‍ സൃഷ്ടി, ന്യൂനപക്ഷ ഫണ്ട് – ഇസ്ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 19, 2024 by roadToperdition | Leave a Comment ന്യൂനപക്ഷ അവകാശങ്ങളുടെ മുകളിലുള്ള കടന്നുകയറ്റം ചര്‍ച്ച പോലും ചെയ്യാതെ ഇരുട്ടിലാവുന്നതില്‍ പ്രധാന കാരണം കേരളത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയാണ്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 06) Read more » AK Balan Baburaj Bhagavathy Hamas islamophobia documentation islamophobia kerala report k ashraf Kafir screenshot KKShailaja minorityscholarship ShafiParambil
Source Media One Shelf നിര്‍മല കോളജ്, പൊലീസ് റിക്രൂട്ട്മെന്റ്, നെയ്യാറ്റിന്‍കര ജില്ല, ന്യൂനപക്ഷ അവകാശം -ഇസ്ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 16, 2024 by roadToperdition | Leave a Comment 2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 05. Read more » islamophobia islamophobia documentation islamophobia kerala report KeralaPolice Malappuramdistrict nirmalacollege PSC
Source Media One Shelf ആക്സിഡന്റ് ജിഹാദ്, കലാമണ്ഡലം, ഫഹദ് ഫാസില്‍, ബഷീര്‍, മതസംവരണം – ഇസ്ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 13, 2024 by roadToperdition | Leave a Comment 2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 04. Read more » AsifAlicontroversy Baburaj Bhagavathy FahadFasil islamophobia documentation Islamophobiaannualreport k ashraf kalamandalam Vaikom Muhammad Basheer
Source Media One Shelf നിള നമ്പ്യാര്‍, കൃഷ്ണ ഭക്ത – ഇസ്ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 9, 2024 by roadToperdition | Leave a Comment നിള നമ്പ്യാരെന്ന തന്റെ പേര് മാറ്റിയതായി കൗമുദി ചാനലില്‍ വെളിപ്പെടുത്തിയതോടുകൂടിയാണ് അസിയ നവാസിനെതിരേയുള്ള ആക്രമണം ശക്തമായത്. ലൈംഗിക പീഡനപരാതി ഉയര്‍ന്നതോടെയാണെന്നു കരുതണം ജസ്നയ്ക്കെതിരേ സൈബര്‍ ആക്രമണം നടന്നത്. (2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 03) Read more » Asiya Navas Baburaj Bhagavathy islamophobia islamophobia documentation islamophobia kerala report Jasna Salim k ashraf Nila Nambiar
Source Media One Shelf മുഷറഫ്, പാക് ജേഴ്സി, മന്ത്രി റിയാസ്, ഹജ്ജ് സബ്സിഡി – ഇസ്ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 6, 2024 by roadToperdition | Leave a Comment ഭരണത്തിലെ സര്‍വ മേഖലയിലും വ്യക്തികളെയും അധികാരകേന്ദ്രങ്ങളെയും നിയന്ത്രിക്കുന്ന ഒരു അദൃശ്യകരമായായാണ് മുസ്ലിംകള് ചിത്രീകരിക്കപ്പെടുന്നത്. ഈ പൈശാചിക ശക്തിക്കു വിധേയരായാണ് മുസ്ലിമേതര വിഭാഗങ്ങള്‍ കഴിച്ചുകൂട്ടുന്നത്. 2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 02) Read more » Haj subsidy hajh subsidy islamophobia documentation islamophobia kerala report MuhammedRiyas Pervez Musharraf TG Mohandas
Source Media One Shelf കട്ടിങ് സൗത്ത്, നീറ്റ് ജിഹാദ്, തുപ്പല് ഹോട്ടല്‍, അഭിനവ മാരീചന് – ഇസ്ലാമോഫോബിയ: 2024 ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത് August 2, 2024 by roadToperdition | Leave a Comment കഴിഞ്ഞ ജൂലൈ മാസത്തില്‍ കേരളത്തില്‍ അരങ്ങേറിയ സംഘ്പരിവാര്‍ പ്രചാരണങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അടിസ്ഥാനപരമായ ഇസ്ലാമോഫോബിയയിലൂടെ ഹിന്ദുത്വര്‍ നടത്തുന്ന പ്രചാരവേലകളെപ്പറ്റി കൂടുതല്‍ വ്യക്തത ലഭിക്കുന്നു. 2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 01) Read more » dhanya rajendran Elamaram Kareem islamophobia documentation islamophobia kerala report neet exam neet jihad the news minute