Source Media One Shelf മാധവിക്കുട്ടി,ടി.എന്‍ ജോയി; മതം മാറ്റം വീണ്ടും ചർച്ചയാവുമ്പോൾ November 26, 2024 by roadToperdition | Leave a Comment മാധവിക്കുട്ടി മതംമാറി കമലാസുരയ്യയായി മാറിയത് കേരളീയ സമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് ഇടവരുത്തിയ സംഭവമാണ്. ഇതുനടക്കുന്ന സമയത്ത് ആരും ലൗജിഹാദ് ആരോപണം ഉയര്‍ത്തിയിരുന്നില്ലെങ്കിലും ഏകദേശം കാല്‍നൂറ്റാണ്ടിനുശേഷം ചർച്ചയാകുമ്പോൾ പ്രണയം നടിച്ച് മതംമാറ്റുകയെന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെയും ആഗോള ഫണ്ടിങിന്റെയും കഥകള്‍ സമാന്തരമായി ഉണ്ടായിരുന്നു | ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -4 | islamophobiakerala| MediaoneShelf | Read more » islamophobia islamophobiadocumentation islamophobiakeralareport
Source Media One Shelf കുറ്റ്യാടിയിലെ നെഹ്റുവും വയനാട്ടിലെ പ്രിയങ്കയും: പാകിസ്‍താൻ പതാകയാരോപണം കേരളത്തിൽ (1948 – 2024) November 16, 2024 by roadToperdition | Leave a Comment വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു റാലിയില്‍നിന്ന് പച്ചക്കൊടി ഒഴിവാക്കിയതിനെ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള തങ്ങളുടെ അവകാശവുമായാണ് വി.ഡി സതീശന്‍ ബന്ധപ്പെടുത്തുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ട്ടി സൂചനകള്‍ റാലിയില്‍നിന്ന് ഒഴിവാക്കുന്നതിലൂടെ വടക്കേ ഇന്ത്യയില്‍ ഉണ്ടാവാനിടയുള്ള ആരോപണങ്ങളെ ചെറുക്കുകയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം2024 ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -3 Read more » islamophobia islamophobiadocumentation islamophobiakeralareport
Source Media One Shelf മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖവും പൊതുചർച്ചകളും; ഇസ്‌ലാമോഫോബിയ ഒക്ടോബർ മാസം സംഭവിച്ചത് – ഭാഗം 2 November 5, 2024 by roadToperdition | Leave a Comment മുസ് ലിംസംഘടനകളെ പരസ്പരം എതിര്‍നിര്‍ത്തുന്ന നല്ല മുസ് ലിം/ ചീത്ത മുസ്‌ലിം ഇസ്‌ലാമോഫോബിക് തന്ത്രത്തില്‍ ഇത്തവണ മുസ്‌ലിംസംഘടനകള്‍ വീണതായി തോന്നിയില്ല. അഭിമുഖത്തിനെതിരേ അവര്‍ ഉറച്ചുനിന്നു. പരസ്പരം കുറ്റപ്പെടുത്തിയില്ല. വ്യാപകമായ എതിര്‍പ്പ് രൂപപ്പെട്ടതിന്റെ കൂടി ഭാഗമാവാം മുഖ്യമന്ത്രി അഭിമുഖത്തിലെ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞു. ഹിന്ദു പത്രവും അതുതന്നെ ചെയ്തു | 2024 ഒക്ടോബർ മാസം കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ - ഭാഗം -2 Read more » islamophobia islamophobiadocumentation islamophobiakeralareport
Source Media One Shelf കള്ളക്കടത്തിൻ്റെ വർത്തമാനം: രാഷ്ട്രീയം, സാഹിത്യം, പ്രവാസം (1971 – 2024) November 2, 2024 by roadToperdition | Leave a Comment ഒക്ടോബറിൽ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം 1 Read more » islamophobia islamophobia documentation islamophobiadocumentation islamophobiakeralareport
Source Media One Shelf അന്‍വറിന്റെ പിന്നിൽ? മുസ്‌ലിം അദൃശ്യകരം എന്ന മിത്ത്; ഇസ്‌ലാമോഫോബിയ സെപ്റ്റംബർ മാസം സംഭവിച്ചത് October 30, 2024 by roadToperdition | Leave a Comment 2024 സെപ്റ്റംബർ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ - ഭാഗം -7 Read more » islamophobia islamophobia kerala report islamophobiadocumentation
Source Media One Shelf കളമശ്ശേരിയിൽ സംഭവിച്ചതും മാധ്യമ അവതരണങ്ങളും (29 ഒക്ടോബർ 2023 – 29 ഒക്ടോബർ 2024) October 29, 2024 by roadToperdition | Leave a Comment 'തീവ്രവാദം', 'ഭീകരര്‍', 'ഭീകരപ്രവര്‍ത്തനം' തുടങ്ങിയ ഫിക്ഷനലൈസ് ചെയ്ത ആഖ്യാന മാതൃക സ്ഫോടനം നടന്ന ശേഷമുള്ള മാധ്യമ റിപ്പോര്‍ട്ടിങ്ങുകളില്‍ വ്യാപകമായിരുന്നു *കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷൻ: ഭാഗം ആറ്* Read more » islamophobia islamophobia documentation islamophobia kerala report
Source Media One Shelf ആഗോള ഹിംസയും ക്രൈസ്തവ സമൂഹവും: പ്രചാരണവും വസ്തുതയും – ഇസ്‌ലാമോഫോബിയ: സെപ്റ്റംബര്‍ മാസം സംഭവിച്ചത് October 21, 2024 by roadToperdition | Leave a Comment 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ : ഭാഗം അഞ്ച് Read more » Baburaj Bhagavathy islamophobia documentation islamophobia kerala report k ashraf
Source Media One Shelf പൊലീസ്, ഹിന്ദുത്വ, മലപ്പുറം, മുസ്‌ലിം – ഇസ്‌ലാമോഫോബിയ സെപ്റ്റംബര്‍ മാസം സംഭവിച്ചത് October 18, 2024 by roadToperdition | Leave a Comment മുസ്ലിംകളെ ഒരു റിസ്ക് വിഭാഗമായിക്കാണുന്നുവെന്നതാണ് സുരക്ഷാ വ്യവഹാരങ്ങളിലൂടെ സംഭവിക്കുന്നത്. ഇസ്ലാമോഫോബിയയുടെ പ്രധാനപ്പെട്ട ഒരു രൂപമാണത്. 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ : ഭാഗം നാല്. Read more » islamophobia islamophobia documentation islamophobia kerala report
Source Media One Shelf ലോറിയുടമ മനാഫ്: വിദ്വേഷ പ്രചാരണത്തിന്റെ വ്യക്തിഅനുഭവം – ഇസ്‌ലാമോഫോബിയ: സെപ്റ്റംബര്‍ മാസം സംഭവിച്ചത് October 14, 2024 by roadToperdition | Leave a Comment 2024 സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്‍ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ : ഭാഗം മൂന്ന്. Read more » Arjun lorry driver arjun lorry owner manaf manaf Shirur
Source Media One Shelf ഇസ്ലാമോഫോബിയക്ക് മുസ്ലിംകളില് നിന്നും ഇസ്ലാമില്‍ നിന്നും കാരണങ്ങള്‍ കണ്ടെത്തുന്നവിധം: ഇസ്‌ലാമോഫോബിയ – സെപ്റ്റംബര്‍ മാസം സംഭവിച്ചത് October 9, 2024 by roadToperdition | Leave a Comment ഇസ്‌ലാമോഫോബിയ: സെപ്റ്റംബര്‍ മാസം റിപ്പോര്‍ട്ട് (ഭാഗം രണ്ട്) Read more » Baburaj Bhagavathy islamophobia islamophobiadocumentation islamophobiakeralareport k ashraf