Theorising Islamophobia
ജനവികാരം, അപരഭയം, ഇസ്‌ലാമോഫോബിയ
by വസീം ആർ. എസ്.
ഇന്ന് ലോക രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും കേരളത്തിലും വരെ ‘ജനവികാരം’ വളരെ വലിയ രാഷ്ട്രീയ ശക്തിയായി മാറിയിരിക്കുകയാണ്. ആഗ്രഹം , ഭയം, സുരക്ഷാ ഭീഷണി, കോപം, സ്നേഹം, വെറുപ്പ്, അപമാനബോധം, പീഡിതബോധം തുടങ്ങിയ വികാരങ്ങൾ തിരഞ്ഞെടുപ്പുകളെയും മാധ്യമങ്ങളെയും പൊതുചർച്ചകളെയും ശക്തമായി സ്വാധീനിക്കുന്നു. സമകാലിക ഇസ്‌ലാമോഫോബിയയും ഈ വലിയ രാഷ്ട്രീയ പശ്ചാത്തലത്തിനുള്ളിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഇസ്‌ലാമോഫോബിയയെ വെറും ഒരു മുൻവിധിയോ മതവൈരമോ ആയി മാത്രം മനസ്സിലാക്കാൻ കഴിയില്ല. അത് ഇന്ന് വലിയൊരു രാഷ്ട്രീയ വികാരമായി പ്രവർത്തിക്കുന്നു. മുസ്‌ലിംകളെക്കുറിച്ചുള്ള ഭയം, […]
Read more »