Gendered Islamophobia Indian Islamophobia Kerala Islamophobia അപകടകരമായ പ്രണയങ്ങള്‍: മത പരിവര്‍ത്തനവും ഹിന്ദുത്വ,മതേതര ആശങ്കകളും March 14, 2018 by എ.എസ്. അജിത്കുമാർ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്നില്‍ മീനാക്ഷിപുരത്തെ ദലിതര്‍ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ച സംഭവം ഹിന്ദു ജാതി വ്യവഹാരത്തിന് ഏല്‍പ്പിച്ച പ്രഹരം വലുതായിരുന്നു. അതിന്റെ പ്രത്യാഘാതം തന്നെയായിരിക്കണം 2002 ല്‍ തമിഴ്നാട്ടില്‍ മതമാററ്ത്തിനെതിരായ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ജയലളിതയെ പ്രേരിപ്പിച്ചത്. പിന്നീടു അത് പിന്‍വലിചെങ്കിലും അത് കൊണ്ട് വന്ന വ്യവഹാരങ്ങള്‍ ഹിന്ദു വ്യവഹാരത്തിന്റെ ആശങ്കകളെ തുറന്നു കാണിക്കുന്നതായിരുന്നു. മീനാക്ഷിപുരത്തെ ഈ സംഭവങ്ങള്‍ നടന്നതുമായി ബന്ധപെട്ട വ്യവ്ഹാര്ങ്ങളിലെ ഒരു പ്രണയ കഥ പല തരത്തില്‍ വ്യഖ്യാനിക്കപെട്ടിട്ടുന്ടെങ്കിലും അത് ചില കാര്യങ്ങളെ വ്യക്തമാക്കുന്നു. പള്ളര്‍ […] Read more » Ghar Wapsi Hadiya Case Hindutva Indian Secularism Love Jihad Religious Convertion
Hindutva Indian Islamophobia Islamophobia Studies Kerala Islamophobia മതപരിവര്‍ത്തന ഭീതിയും ഇസ്‌ലാമോഫോബിയയും November 4, 2017 by ഇ.എസ്.എം. അസ്ലം ഇന്ത്യയില്‍ ഇസ്‌ലാംഭീതി നിര്‍മിച്ചെടുക്കുന്നതില്‍ മതപരിവര്‍ത്തനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കൊളോണിയല്‍ പഠനങ്ങള്‍ക്കും പില്‍ക്കാലത്ത് സവര്‍ണ ഹൈന്ദവ ദേശിയതാവാദികളുടെ പ്രചാരണങ്ങള്‍ക്കും അപകടകരമായ പങ്കുണ്ട്. ‘മതപരിവര്‍ത്തനം’ എന്ന സാമൂഹിക പ്രതിഭാസത്തെ എങ്ങനെയാണ് ഇസ്‌ലാംഭീതി ഉൽപാദിപ്പിക്കാന്‍ ഉപയോഗിച്ചതെന്നു അന്വേഷിക്കുന്നതാണ് ഈ പ്രബന്ധം. ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന്റെ കൊളോണിയല്‍ വായനകള്‍, ഹിന്ദുത്വ ദേശിയതയുടെ ആവിര്‍ഭാവവും മതപരിവര്‍ത്തന ഭീതിയും, കോളണിയലാനന്തര ഇന്ത്യയിലെ മതപരിവര്‍ത്തന വിവാദങ്ങള്‍ എന്നീ മൂന്ന് പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ വ്യാപനത്തെ […] Read more » Colonial Census Hindu Religious Convertion
Hindutva Indian Islamophobia Islamophobia Studies വംശഹത്യയുടെ ഹിന്ദുത്വപദ്ധതി: മുസ്‌ലിംകളും ഇതര കീഴാള ബഹുജനങ്ങളും July 24, 2014 by കെ.കെ. ബാബുരാജ് ഇന്ത്യയിൽ ഹിന്ദുത്വശക്തികൾ നടപ്പിലാക്കുന്ന ഫാഷിസം യൂറോപ്യൻ മാതൃകയിൽ നിന്നും വ്യത്യസ്തമാണെന്നു പറയേണ്ടതുണ്ട്. ഭരണവർഗത്തിനകത്ത് കനത്ത ചേരിതിരിവുകളുണ്ടാക്കിയും, പ്രതിപക്ഷ കക്ഷികളെയും ട്രേഡ് യൂണിയൻ നേതാക്കളെയും അറസ്റ്റു ചെയ്തും, വിമത ശബ്ദങ്ങളെ ഇല്ലാതാക്കിയും, ഫാഷിസ്റ്റിതര സംഘടനകളെ ബലം പ്രയോഗിച്ച് തകർത്തുമാണ് യൂറോപ്പിൽ നാസിസവും ഫാഷിസവും വേരുറപ്പിച്ചത്. പിന്നീട്, ജൂതഹിംസ പോലുള്ള വംശീയ ഉന്മൂലന പദ്ധതികളിലേക്ക് അതു മാറുകയാണ് ചെയ്തത്. ഇന്ത്യയിൽ മേൽപറഞ്ഞ രീതിയിലല്ല കാര്യങ്ങൾ നടക്കുന്നത്. ഇവിടെ മുഖ്യധാരാ പാർട്ടികളുടെ ഓഫീസുകൾ അടച്ചുപൂട്ടുകയോ അവയുടെ നേതാക്കളെ തടവറയിൽ അടക്കുകയോ ചെയ്തിട്ടില്ല. […] Read more » Fascism Nazism